ആ അത് സാരമില്ലാ സാറ് ഞാൻ പൊക്കോളാം അങ്ങനെ ആണെങ്കിൽ.
ഹേയ് മാക്സിമം ഞാൻ വരാം നോക്കാം. കഴിച്ചു കഴിഞ്ഞില്ലേ ഞാൻ ഇറങ്ങട്ടെ എന്നാൽ.
ശെരി സാർഓക്കെ ശെരി.
അവളുടെ ശരീരവും മണവും സാനിധ്യവും ഓരോ നിമിഷവും സാറിനെ മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. അവളുടെ കല്യാണത്തിന് മുൻപ് എന്തേലും ചെയ്യാൻ പറ്റിയില്ലേൽ ശെരിക്കും അത് മാനസികമായി തന്നെ സാറിനെ തളർത്തുന്ന പോലെ ആവും. അത്രയ്ക്ക് ഭ്രമം ആയി മാറിയിരുന്നു അവൾ. അവളെ മറ്റൊരുത്തൻ ആദ്യം സ്വന്തമാക്കുന്നത് ചിന്തിക്കാൻ പോലും പറ്റില്ല വർഗീസ് സാറിന്.
നഹ്മ ഹോസ്റ്റലിൽ ചെന്ന് കുളിയൊക്കെ കഴിഞ്ഞിരിക്കുമ്പോ ആണ് ഉമ്മാ വിളിച്ചത്.
എന്താ ഉമ്മാ പറ.
ആ മോളെ സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ല. അവര് പാർക്കിലേക്ക് വരാം പറഞ്ഞിട്ടുണ്ട്. മറ്റന്നാൾ. അപ്പോ നീ ഒന്ന് പോയി കാണണേ.
ഓ ഇത് പറയാൻ ആണോ. നാളെ എങ്ങാനും വിളിച്ചാൽ പോരായിരുന്നോ.
അല്ല സാറ് പറഞ്ഞിരുന്നു കോളേജിൽ വച്ചു ഇങ്ങനത്തെ കല്യാണക്കാര്യ ത്തിന് നിൽക്കാൻ എന്തോ പ്രശ്നം ഉണ്ടെന്ന്. അതാ അവര് പാർക്കിലേക്ക് വരാം പറഞ്ഞത്.
ആ ശെരി എന്നാ വെയ്ക്കട്ടെ.
ആ വെയ്ക്കല്ലേ മോളെ. നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.
ആ എന്താ പറ. എനിക്ക് പഠിക്കാൻ ഉള്ളതാ.
അത് മോളെ അവരെ കാണാൻ പോവുമ്പോ സാധാ പർദ്ധ ഇട്ടാൽ മതി ട്ടോ.
അതെന്താ ഉമ്മാ. ചുരിദാർ ഉണ്ട് എന്റല്.
അവർക്ക് അതൊന്നും ഇഷ്ട്ടമല്ല. കല്യാണത്തിന് ഉപ്പ വാക്ക് കൊടുത്തത് അല്ലേ. അപ്പോ ഇനി അവരുടെ ഇഷ്ട്ടം കൂടെ നോക്കണം നീ ഡ്രസ്സ് ഒക്കെ ഇടുമ്പോ.
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ. ഞാൻ ചെക്കന്റെ ഫോട്ടോ പോലും കണ്ടിട്ടില്ല. സാഹിർ ആണ് പേര് എന്ന് മാത്രം അറിയാം. കല്യാണം ആണേൽ ഉറപ്പിക്കേം ചെയ്തിരിക്കുന്നു. ഇപ്പോ ദാ ചുരിദാർ പോലും ഇടാൻ പറ്റില്ല പറഞ്ഞാൽ എങ്ങനെയാ. ഇതൊന്നും നടക്കില്ല ഞാൻ ചുരിദാർ ഇട്ട് തന്നെ പോലും. എനിക്ക് ഒന്നും വയ്യാ സാധാ പർദ്ദ ഇടാൻ.
മോളെ ഈ കാര്യങ്ങളിൽ ഓക്കെ ഉപ്പയും ഉമ്മയും പണ്ടേ പറഞ്ഞിട്ട് ഉള്ളതാ. മാന്യതയും ഇമ്മടെ വിശ്വാസത്തിനു അനുസരിച്ചുള്ള വേഷവും അത് മതി. സാധാ പർദ്ദ ഇട്ട് പോയാൽ മതി. പിന്നെ ഒരു മാസം കഴിഞ്ഞാൽ കല്യാണം നടത്തും 2 ആഴ്ച കഴ്ഞ്ഞ നിക്കാഹും.