ഫോൺ വെയ്ച്ച ശേഷം നഹ്മ സീറ്റിന് നേരെ മുൻപിൽ ഉള്ള തട്ടിൽ തല വച്ചു പൊട്ടി കരഞ്ഞു.
എന്ത് കഷ്ട്ടമാ ഇത്. നീ കരച്ചിൽ നിർത്ത് ദാ ഇങ്ങട്ട് നോക്ക്. (കാർ നിർത്തുന്നു )
ആ.. മ്മ്മ്മ്. (കരഞ്ഞുകൊണ്ട് )
നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും കരയാൻ നിന്നാൽ എങ്ങനെയാ. കുറച്ചും കൂടെ ഒന്ന് ബോൾഡ് ആവണം. അല്ലാതെ എല്ലാത്തിനും ഇങ്ങനെ കരഞ്ഞു തുടങ്ങിയ അതിനെ നേരം കാണു. ജീവിതം ആസ്വദിക്ക് മോളെ. നന്നായി ആസ്വദിക്ക്. അതിന് ഞാൻ വഴി ഉണ്ടാക്കി തരാം.
സാറേ എന്നാലും എനിക്ക് ആ ചെക്കനെ ഇഷ്ട്ടായില്ല. എന്റെ ജീവിതം കൊളമായില്ലേ.
നീ എന്ത് മണ്ടത്തരം ആണ് പറയണത്. അവനെ കെട്ടിയാൽ നിന്റെ ജീവിതം കൊളമാകും എന്നുള്ളത് ഉറപ്പാണ്. പക്ഷേ നിന്റെ ആഗ്രഹങ്ങൾ ഓക്കെ നിന്റെ ഇഷ്ട്ടങ്ങൾ ഓക്കെ കല്യാണം കഴിഞ്ഞാലും നിനക്ക് കിട്ടിയാൽ പൊരേ. അപ്പോ അവനെ കെട്ടിയാലും ജീവിതം എനഗ്നെ കൊളമാകാനാ. നീ ചിന്തിക്ക്. നിന്റെ ഇഷ്ട്ടങ്ങൾ എല്ലാം ഞാൻ നടത്തി തരാം. ആരും ഇത് അറിയില്ല. ഇഷ്ട്ടമുള്ള ഡ്രെസ്സും അത് ഇടാനുള്ള അവസരവും ഷോപ്പിങ്ങും പാദസരവും എല്ലാം. നീ തന്നെ ആലോചിച്ചു നോക്ക് ഇനി ആരേലും അറിഞ്ഞാൽ തന്നെ നിന്നെക്കാൾ പ്രശ്നം എനിക്കല്ലേ. എനിക്ക് കുട്ടികൾ ഉണ്ട് അവരൊക്കെ അറിയുന്നത് ആലോചിച്ചു നോക്ക്. അത് കൊണ്ട് തന്നെ ഞാൻ ഈ കാര്യത്തിൽ നല്ലം സൂക്ഷിച്ചേ ചെയ്യുക ഒള്ളു. ആരും അറിയാതെ ഇരിക്കേണ്ടത് എന്റെ കൂടി ആവശ്യം അല്ലേ. ഓൻ ദുബായിൽ പോയാൽ എന്ത് തേങ്ങ അറിയാന ഇവടെ നടക്കുന്നതിനെ കുറിച്ച്.
സാറേ പക്ഷേ ഒരു അധ്യാപകനും സ്ടുടെന്റും തമ്മിൽ… ആരേലും അറിഞ്ഞാൽ.
എന്റെ മോളെ അതല്ലേ പറഞ്ഞത് ആരും അറിയില്ല. അങ്ങനെ എന്തേലും ആയാൽ മുഴുവൻ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുത്തോളം.
അവൾക്ക് ഒരു തീരുമാനം പറയാൻ പറ്റുന്നുണ്ടായിരുന്നില്ല. അതായത് വേണ്ട ഈ സംസാരം ഇവടെ നിർത്താം എന്ന് പോലും കാരണം എവടെയൊക്കെയോ അറിയാതെ അവളും ഇത് ആഗ്രഹിച്ചു തുടങ്ങിയിരുന്നു. സാഹിറിനെക്കാൾ കാണാൻ ഹാൻഡ്‌സം സാറാണ് പറയുമ്പോ പ്രായം 49 ആയാലും കട്ട ശരീരം ആണ് നല്ല മുടിയും വെളുപ്പും. അവൾക്ക് ആണേൽ സ്വന്തം ശരീരത്തിൽ സാർ സ്പർശിച്ചാൽ അത് എതിർക്കാൻ പറ്റുന്നില്ലായിരുന്നു അത് മാത്രമല്ല പല നിമിഷണങ്ങളിലും പരിസരം മറന്ന് ആസ്വദിച്ചിട്ടുമുണ്ട്. തനിക്ക് വേണ്ടി 60000 രൂപ ചെലവാക്കിയ ആളാണ്. എങ്ങനെ ആ ആളോട് ഇത് വേണ്ട പറയും അങ്ങനെ പറഞ്ഞാൽ ആ പൈസ മൊത്തം തിരിച്ചു ചോദിച്ചാലോ. കൊടുക്കനാണേൽ ഒന്നും കയ്യിൽ ഇല്ലാത്താനും. സാറിന് മൗനസമ്മതം കൊടുക്കണോ. അവൾ ഇതൊക്കെ ആലോചിക്കായിരുന്നു. പെട്ടെന്ന് സാറ് വീണ്ടും വിളിച്ചു.
മോളെ ഹലോ. എന്ത് ആലോചിച്ചിരിക്ക.
സാറേ എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. ശീലമില്ല ഇതൊന്നും. പിന്നെ എനിക്ക് ഒരു റിലേഷനിൽ എന്തൊക്കെ ചെയ്യണം എന്നൊന്നും അറിയില്ല. അതുകൊണ്ട് സാറ് ഇനി.. (ഇത് മുഴുവൻ പറയാൻ അവളെക്കൊണ്ട് സാധിക്കിലായിരുന്നു )