നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 3 [നഹ്മ]

Posted by

നിനക്ക് ചമ്മൽ കാരണം ആണ് ഒന്നും പറയാൻ പറ്റാത്തതതെന്ന് മനസിലായി നാണം ആണ് നിന്റെ പ്രശ്നം അത് എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ മാറ്റിക്കോളാം. ഞാൻ ഒരു കാര്യം പറയാം അത് അനുസരിച്ചാൽ മതി. നിനക്ക് എന്നെ അങ്ങനെ കാണാൻ പറ്റില്ല എന്നുണ്ടേൽ അത് നീ ഇപ്പോ പറഞ്ഞോ. അതായത്, ഞാൻ തൊട്ടാൽ നിനക്ക് വേറെ ഒരു അർത്ഥം തോന്നുന്നില്ലേൽ ഇപ്പോ പറഞ്ഞോ. പറയാൻ ബുദ്ധിമുട്ടാണെൽ എന്റെ കവിളത്ത് അടിച്ചോ. അങ്ങനേലും ഞാൻ മനസിലാക്കിക്കോളാം. മറിച്ചാണേൽ നീ ഒന്നും പറയണ്ട. മൗനം സമ്മതം ആയി കണ്ടോളാം. വേഗം പറ.

( അവൾ ആകെ പ്പെട്ടു. സാറിന് അറിയാമായിരുന്നു അവൾക്ക് തന്നോടുള്ള കമ്മിറ്റ്മെന്റ് അത് വച്ചു അവൾക്ക് വേണ്ട ഇത്‌ നിർത്താം എന്ന് പറയാൻ പറ്റില്ല എന്ന്. കമ്മിറ്റ്മെന്റിന്റെ മാത്രം അല്ല അവള് ആളൊരു പൊട്ടി പെണ്ണാണ് അതന്നെ സംഭവം. പിന്നെ പറയാൻ പറ്റിയില്ലേൽ ചിറിക്ക് അടിക്കാനാ പറഞ്ഞത് പക്ഷേ അതും അവളെ കൊണ്ട് ചത്താലും സാധിക്കില്ല എന്ന് മൂപ്പർക്ക് അറിയാമായിരുന്നു. അവൾ വേണമെന്നോ വേണ്ട എന്നോ പറയില്ല അത് കൊണ്ട് ആവും താൽപ്പര്യം ഉണ്ടേൽ ഒന്നും പറയണ്ട പറഞ്ഞത്. മൗനം സമ്മതം ആയി കണ്ടോളാം എന്ന് സാറ് ഉദ്ദേശിച്ചത്. അവൾക്ക് എന്ത് പറയണം എന്ന് അറിയുണ്ടാർന്നില്ല. സാറ് വണ്ടി എടുത്തു കോളേജിലേക്ക് )

മോളെ ആലോചിച്ചു പറഞ്ഞാൽ മതി കോളേജ് വരെ സമയം ഉണ്ട്.

(അവള്ക്ക് സാറിന്റെ മുഖത്തോട്ട് പോലും നോക്കാൻ പറ്റാതെ പുറത്ത് നോക്കി ഇരിക്കയായിരുന്നു. കോളേജ് എത്തുമ്പോ എന്ത് പറയും പടച്ചോനെ ആലോചിച്ചിട്ട് )

വർഗീസ് സാർ (ഇവളെ ഇപ്പോ ഇങ്ങനെ ഹോസ്റ്റലിലോട്ട് വിട്ടാൽ ശെരിയാവില്ല. ചിലപ്പോ അന്നത്തെ പോലെ ആവും. ഒന്നില്ലേൽ പുറത്ത് കറങ്ങാൻ കൊണ്ട് പോണം അല്ലേൽ പാർക്കിലോ ഷോപ്പിംങിനൊ അതോ വല്ല സിനിമയ്ക്കോ കയറണം.അല്ലേൽ എന്തായാലും അന്നത്തെ പോലെ ആവും. എന്തായാലും സമയം 1 മണി ആയിട്ടേ ഒള്ളു. ഈ ചാൻസ് കളഞ്ഞാൽ പ്രശ്നം ആവും )

ആ മോളെ ഞാൻ നിർബന്ധിക്കില്ലാട്ടോ മോൾടെ അഭിപ്രായം മോൾക്ക് പറയാം. ഞാൻ എന്തായാലും മോളുടെ കാര്യങ്ങൾ എല്ലാം നോക്കും. ഒരു കുറവും വരുത്തില്ല. കോളേജ് എത്താറായി.

അവൾക്ക് ആകെ ടെൻഷൻ ആയി. ഒന്നും പറയാതെ ഇരുന്നാൽ എനിക്ക് സമ്മതം ആണെന്ന് സാറ് വിചാരിക്കില്ലേ ഇപ്പോ എന്താ ചെയ്യാ സാറിനെ എതിർക്കാനും പറ്റില്ല.

ഏകദേശം കോളേജിന്റെ വളവ് എത്താറായി. അപ്പോ വളവിന് മുന്നേ നിർത്താം എന്ന് സാറ് വിചാരിച്ചു അവടെ എത്തിയാൽ ചിലപ്പോ അവള് കറങ്ങാൻ വന്നില്ലെങ്കിലോ. സാറ് കാർ നിർത്തി.

ഇതെന്താ ഇവടെ നിർത്തിയിരിക്കുന്നത് എന്ന് അവള് ചിന്തിച്ചു. പെട്ടെന്ന് സാറ്.

മോള് ഒന്നും പറഞ്ഞില്ല.

അത് അത് ഞാൻ എങ്ങനെയാ സാറിനെ എതിർക്കുക.

നീ പറയാനുള്ളത് പറഞ്ഞോ.

(അവള് ഒന്നും മിണ്ടാതെ ഇരിക്കയായിരുന്നു കാറിൽ നിന്ന് ഇറങ്ങുന്നുമില്ലാ. സാറും അങ്ങനെ ഇരുന്നു.)

Leave a Reply

Your email address will not be published. Required fields are marked *