പേടിക്കണ്ട. നമ്മക്ക് തൃശ്ശൂർക്ക് വിടാം അവടെ ഉള്ളോട്ട് ഉള്ള ഏതേലും തീയേറ്ററിൽ കയറി സിനിമ കണ്ടേച്ചും വരാം. പ്ലീസ് മോളെ ആരും അറിയില്ല. (അതും പറഞ്ഞിട്ട് വണ്ടി എടുത്തു )
സാർ അത് വേണോ ആരേലും അറിഞ്ഞാൽ അത് മതി. തീയേറ്ററിൽ ക്കെ സിനിമയ്ക്ക് വേറെ ഒരാളുടെ ഒപ്പം പോയത് കണ്ടാൽ.
പോയാൽ ഒന്നും ഇല്ലാ. (സാർ പെട്ടെന്ന് വണ്ടി നിർത്തി ഇടത്തെ കൈ അവളുടെ വയറിനു പുറകിലൂടെ ഇട്ട് അടുത്തേയ്ക്ക് ഒറ്റ വലി )..
ദേ നോക്ക് നീ ഇനിയാണ് ജീവിക്കാൻ പോണത് ഉഷാറായിട്ട് ജീവിക്കാൻ പോണത്.
(അവളുടെ മുഖത്ത് എന്തോ ചമ്മൽ ആയി. സാറിന്റെ മുഖത്തോട്ട് നോക്കിയില്ല ഇത് പറഞ്ഞതിന് ശേഷം കാർ എടുത്തു. )
ഇപ്പോ പോയാൽ 3 മണീടെ ഷോയ്ക്ക് കയറാം.
മ്മ്മ്
മോളെ
ആഹ് .
നീ ആ ഫോൺ എടുത്ത് അതിൽ സീത മിസ്സിന്റെ നമ്പർ കാണും ഒന്ന് വിളിക്ക്.
മ്മ് വിളിക്കാം. (ഫോൺ കാറിൽ കണക്ട് ചെയ്തിരുന്നു )
ആ ഹലോ.
ഹലോ മിസ്സേ ഞാനാ വർഗീസ്സ് കുര്യൻ.
ആ പറയു സാറേ എന്താണ്.
എന്റെ സ്റ്റുഡന്റ് നഹ്മ കോളേജ് ഹോസ്റ്റലിൽ അല്ലേ.
അതേ.
ആ അവള് ഇന്ന് 2 മണിക്ക് തിരിച്ചു കയറും പറഞ്ഞിട്ട് ഇറങ്ങിയത. അവള്ടെ നിക്കാഹ് ഉറപ്പിച്ചത അപ്പോ ചെക്കന്റെ വീട്ടുകാർക്ക് ഓളെ കാണണം പറഞ്ഞിട്ട് ഇവടെ അടുത്തുള്ള പാർക്കിലേക്ക് പോയതാത്രെ. അവര് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. ചെക്കൻ ദുബായിൽ ആണ്. പിന്നെ അവന്റെ ഉമ്മുമ്മ കിടപ്പിലാത്രെ അവരെ കാണിക്കാൻ വേണ്ടി അങ്ങട്ട് കൊണ്ടോയതാണ്ത്രെ. അവള്ടെ ഉമ്മയ വിളിച്ചത്. വാർഡ്നെ വിളിക്കണോ എന്ന് ചോദിച്ചു. ഇന്ന് തിരിച്ചു വരാൻ 8 മണി ആവുമ്ത്രെ. അപ്പോ ഞാൻ വിളിച്ചു പറഞ്ഞോളാം ഉമ്മാ ഇനി വിളിക്കണ്ട എന്നാ പറഞ്ഞത് . മിസ്സേ ഉമ്മയോട് ഇനി മിസ്സിനെ വിളിക്കാൻ പറയണോ. വേണേൽ പറയാം.
ഓ സാറേ അത് കുഴപ്പമില്ല ഞാൻ സെക്യൂരിറ്റിടെ എടുത്ത് പറഞ്ഞോളാം. 8 മണിയ്ക്ക് അല്ലേ എത്തുക
ആ അതേ.
ശെരി എന്നാല് ട്ടോ.
ശെരി.
(ഫോൺ വെയ്ക്കുന്നു )
നോക്ക് മോളെ ഇത്രേ ഒള്ളു കാര്യം.