ആ വരുന്നുണ്ട്. ഈ ആഴ്ച അത് ഉപ്പ ഉറപ്പിച്ചിരിക്കുന്നു ഓർക്ക് വാക്ക് കൊടുത്തുത്രെ. നിന്റെ ഉപ്പാടെ ഉമ്മാടെ പോലെ തന്നെ നല്ല വിശ്വാസികളാ. നീ കൂടുതൽ പാടുപെടും. അവര് എന്തോ പള്ളിയിൽ ഒക്കെ ആണ് ചെക്കന്റെ വാപ്പ. ഇപ്പോ ചുരിദാർ എങ്കിലും പറ്റുന്നില്ലേ. ഇവര് അതും സമ്മതിക്കില്ല പർദ്ദ മാത്രം. (അവളെ ഒന്ന് ഇൻസെക്യൂർ ആക്കാൻ വേണ്ടിയാണ് സാറത് പറഞ്ഞത്.)
സാറ് എന്താ പറയുന്നത്. എന്നോടൊന്നും ഉപ്പ പറഞ്ഞില്ല.
ഞാൻ അത് ചോദിച്ചു. അപ്പോൾ അവടെ അതാണ് നാട്ടു നടപ്പ് പറഞ്ഞു. പിന്നെ ഇവടെ കോളേജിന്റെ അടുത്താത്ത്രേ ചെക്കന്റെ വീട്. അപ്പോ പഠിത്തം ഒക്കെ നടക്കും നീ പേടിക്കണ്ട.
മ്മ്. ഇഷ്ട്ടമല്ല പറഞ്ഞാലും ഉപ്പയ്ക്ക് ഇഷ്ട്ടായാൽ ഉപ്പ നടത്തും. ആഹ് അത് എന്തേലും ആവട്ടെ . സാറിന് എന്നോട് ദേഷ്യം ഇല്ലല്ലോ എന്നെ ഇനി അങ്ങനെ കാണരുത്. അന്ന് എന്തോ നടന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. പക്ഷേ ഇനി വേണ്ട അങ്ങനെ ആണേൽ മാത്രമേ ഞാൻ അങ്ങട്ട് വരൂ.
നീ അത് ഇങ്ങനെ വീണ്ടും വീണ്ടും പറയണ്ട മോളെ എനിക്കറിയാം. എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും ഉണ്ടാവില്ല. പ്ലീസ് നീ ഒന്ന് കോളേജിൽ വായോ എത്രേം പെട്ടെന്ന്.
മ്മ് വരാം “As A Student only”
മ്മ് അപ്പോ പെണ്ണ് കാണൽ കഴിഞ്ഞിട്ട് വിളിക്കണേ മോളെ.
വിളിക്കുന്നില്ല സാറേ മെസ്സേജ് ചെയ്തോളാം ഇനി അത് മതി. അതിൽ കൂടുതൽ ഒന്നും വേണ്ട.
ഹ്മ്മ്. ഒക്കെ. (ജാള്യതയോടെ ).
നഹ്മ (സാറിനോട് അങ്ങനെ കയർത്ത് സംസാരിച്ചത് മോശമായോ എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു. ഹേയ് സാരമില്ല അല്ലേൽ വീണ്ടും പണ്ടത്തെ പോലെ വരുമെന്ന് അവൾക്ക് തോന്നി. സാറിനാണേൽ അവള് പറഞ്ഞതിൽ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. എങ്ങനേലും കോളേജിൽ എത്തിയാൽ നൈസ് ആയി വളയ്ക്കാൻ പറ്റുമെന്ന് സാറിന് അറിയാമായിരുന്നു.
പിറ്റേ ദിവസം രാവിലേ ഒരു ഫോൺ കാൾ.
ഹലോ ഇത് ബിന്ദു ആണ് വർഗീസ് സാറേ.
ആ ബിന്ദു പറ.
സാറിന്റെ സ്റ്റുഡന്റ് അല്ലേ നഹ്മ. അവൾ ഇന്നത്തെ പ്രെസെന്റ് ചെയ്യാനുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തിട്ടില്ല മാഷേ. എന്താ വേണ്ടത്. ഇന്ന് വരില്ലേ.
ആ അതോ അത് പിന്നെ… (ഒന്ന് ആലോചിച്ചിട്ട് ) അതേ അവളുടെ മാമൻ ഇന്നലെ മരിച്ചു. ഇന്ന് അതിന്റെ ചടങ്ങാണ്.
അയ്യോ സാറേ എന്താക്കും യൂണിവേഴ്സിറ്റിയിൽ നിന്ന് സ്‌ക്വാഡ് വരുന്നതല്ലേ.