ശ്രമങ്ങൾ നടത്തി. എന്നിട്ടും നോട്ടം മാറ്റാതെ നിന്ന എന്നോട്
അക്ഷര: ചേട്ടൻ എപ്പോൾ വന്ന്. രാജീവ് ചേട്ടൻ ഉറക്കമാണ്…ഞാൻ വിളിക്കാം.
എന്നും പറഞ്ഞു അക്ഷര റൂമിലേക്ക് പോയി. ഞാനാ സോഫയിൽ പോയി ഇരുന്നു.
രാജീവ്: എന്താടാ രാവിലെ.?
ഞാൻ : ഡാ ഇന്നലെ പറഞ്ഞ ക്യാഷ് വേണ്ടയോ…വാ രാവിലെ ബാങ്കിൽ വരെ പോകണം.
രാജീവ് : മ്മ്. കുളിക്കേണ്ട താമസം..ഇപ്പൊ വരാം.
എന്ന് പറഞ്ഞു രാജീവ് കുളി മുറിയിലേക്ക് പോയി.
അക്ഷര: ഞാൻ ചായ എടുക്കാം.
ഞാൻ: മ്മ്.
ചായ കുടിച്ചു കഴിഞ്ഞു ഞാനും രാജീവും നേരെ ബാങ്കിൽ പോയി ക്യാഷ് എടുത്ത് തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ സമയം ഉച്ചയായി…പോകും വഴി ഞാൻ രജീവിനോടു: ഡാ ഇനി ഇതിന്റെ പേരിൽ അക്ഷര യെ സങ്കടപ്പെടുത്തരുത്.
രാജീവ് : മ്മ്
കഴിഞ്ഞത് കഴിഞ്ഞ്. ഇനി അതൊന്നum ആലോചിച്ച് സങ്കടപ്പെട്ടിട്ട് എന്താ പ്രയോജനം.. നിങ്ങള് ഇന്ന് തന്നെ e ക്യാഷ് അക്ഷര യുടെ വീട്ടിൽ കൊണ്ട് കൊടുക്കണം.
രാജീവ്: മ്മ്
തിരികെ വീട്ടിൽ എത്തിയപ്പോൾ രാജീവ് അക്ഷര യൊടു : ഡോ നമ്മുക്ക് ഇന്ന് തന്നെ e ക്യാഷ് വീട്ടിൽ കൊണ്ട് കൊടുക്കണം. ഞായറാഴ്ച നിശ്ചയം കഴിഞ്ഞു തിരികെ വരാം.
ഡാ നീ വണ്ടി എടുത്തോ ഞങ്ങൽ ബസ് ന് പോയ്ക്കോലാം..
ഞാൻ: വേണ്ടാടാ അവിടെ വണ്ടിയുടെ അവിഷയം കാണില്ലേ..ഞാൻ എവിടെയെങ്കിലും പോകണമെങ്കിൽ അനിയന്റെ bike എടുത്തു കൊള്ളാം..
രാജീവ് : മ്മ് ശരി.
അക്ഷര: വാ ചേട്ടാ ഊണ് കഴിക്കാം.
ഞാൻ : വേണ്ട ഞാൻ വീട്ടിൽ പോയി കഴിച്ചോലാം.
അക്ഷര: അതെന്ത ഇവിടുന്ന് കഴിക്കരുത് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ..
ഞാൻ: കഴിച്ചിട്ട് അതിനും കുറ്റം പറയാൻ തുടങ്ങിയാലോ..
അക്ഷര: ആകെ വിഷമിക്കുന്നത് പോലെ കണ്ട്.
ഞാൻ: ഡോ ഞാൻ ചുമ്മാ പറഞ്ഞതാ..
രാജീവ് : വാടാ കഴിച്ചിട്ട് പോകാം..
ഞാൻ : ശരി.
അക്ഷര : ohh appol കൂട്ടുകാരൻ വിളിച്ചാലെ കഴിക്കാൻ വരൂ അല്ലേ..
ഞാൻ : അവൻ എന്നെ കുറ്റം പറയില്ല എന്ന് വിശ്വാസമാണ്.
അക്ഷര: മ്മ് ആയിക്കോട്ടെ..
കഴിച്ചു കൊണ്ടിരുന്നപ്പോൾ അക്ഷര: ചേട്ടാ സൺഡേ ആണ് നിശ്ചയം. ചേട്ടൻ