പെട്ടന്ന് അക്ഷര യെ നോക്കിയപ്പോൾ മുഖത്ത് സന്തോഷം വരുന്നത് കണ്ട്..ഞാൻ അത് മൈൻഡ് ചെയ്യാതെ ഇരുന്നു. കഴിച്ചു എഴുന്നേൽക്കുന്നു വരെ ഞാൻ അക്ഷര യെ കണ്ട ഭാവം നടിച്ചില്ല..
അര മണിക്കൂർ കഴിഞ്ഞ് ഫോണിന്റെ msg നോക്കിയപ്പോൾ അക്ഷര: ചേട്ടൻ മധ്യപിച്ചില്ലെ…
ഞാൻ: എന്നോട് മധ്യപിക്കേണ്ട എന്ന് പറഞ്ഞിട്ട്☹️
അക്ഷര: പിന്നെ അവരുടെ കൂടെ അവിടെ ഇരുന്നതോ?
ഞാൻ: അവരുടെ കൂടെ ഇരുന്നു പറഞ്ഞു മധ്യപിക്കണം എന്നുണ്ടോ…
അക്ഷര: ഞാൻ എങ്ങനെ വിശ്വസിക്കും കുടിച്ചിട്ടുണ്ടോ എന്ന്?
ഞാൻ: ഇറങ്ങി വാ..ഞാൻ ഊതി കാണിക്കാം. എന്നിട്ട് വിശ്വസിച്ചാൽ മതി..
അക്ഷര: മ്മ്. ഇത്രയും തർക്കിച്ചപ്പോൾ വിശ്വാസമായി…🥰 എവിടാ ഇപ്പൊൾ..
ഞാൻ:ടെറസിൽ ..
അക്ഷര: അവിടെ എന്തിനാ നിൽക്കുന്നത്..
ഞാൻ: വെറുതെ.
അക്ഷര : രാജീവ് ചേട്ടൻ എവിടെ?
ഞാൻ: അവൻ ഇവിടെ ഫ്ലാറ്റ് ആയി..
അക്ഷര: 😓 മ്മ്
ഞാൻ: താൻ കിടന്നോ..ആരുണ്ട് കൂടെ…
അക്ഷര: രാജീവ് ചേട്ടൻ പറഞ്ഞിരുന്നു കിടക്കാൻ വരുമെന്ന്…അതു കൊണ്ട് അമ്മയെ അച്ചുന്‍റെ മുറിയിൽ ആക്കി..
ഞാൻ : മ്മ്
അക്ഷര: ഉറക്കം വരുന്നില്ലേ?
ഞാൻ: ഇല്ല.
അക്ഷര: ഞാൻ പറഞ്ഞത് കൊണ്ടാണോ വെള്ളമടി ക്കഞ്ഞത്..
ഞാൻ: മ്മ്
അക്ഷര🥰🥰😘😘
ഞാൻ:😳😳 😍😍
അക്ഷര: എന്തെ
ഞാൻ ഇപ്പൊൾ അയച്ചത് നേരിട്ട് കിട്ടിയിരുന്നേൽ 😘
അക്ഷര: പോടാ കള്ള കണ്ണാ…
ഞാൻ: 😍😍🥰🥰😘😘😘😘
അക്ഷര,: 😳
ഞാൻ: ഡോ
അക്ഷര: ഒരു കാര്യം ചോദിക്കട്ടെ ?