തോന്നി പിന്നിലേക്ക് നോക്കിയപ്പോൾ എല്ലാരും തളർന്ന്കിടപ്പായി മറ്റവൻമാർ ഓഫ് ആയി
അപ്പോഴേക്കും…
ഇരിക്കാൻ സീറ്റ് നോക്കി നേരേ മുന്നിൽ ചെന്നു..രഞ്ജു മിസ്സും ഷഫ്ന മിസ്സും ആ
സീറ്റിൽ..ഷഫ്ന മിസ്സ് നല്ല ഉറക്കം ആണ്. ആദി.. നിനക്ക് ഇരിക്കാൻ സീറ്റ്
കിട്ടിയില്ലേ?. രഞ്ജു മിസ്സിന്റെ ചോദ്യം … ഇല്ല മിസ്സേ എല്ലാം ഫുൾ ആയി… ഇവിടെ
നിങ്ങൾ രണ്ടു പേരല്ലേ ഉള്ളു.. മിസ്സേ ഭയങ്കര തലവേദന ഞാനൊന്നു ഇരിക്കട്ടെ’… എന്ത്
പറ്റി പെട്ടെന്ന്.. തണുപ്പ് അടിച്ചിട്ടാണെന്ന് തോന്നുന്നു.. മിസ്സ് പതിയെ കൈ
നെറ്റിയിലും കഴുത്തിലും തലോടികൊണ്ട് പറഞ്ഞു.. മിസ്സിന്റെ കൈ തട്ടിയപോൾ തന്നെ
ഒന്നൂടി ചൂട് കൂടി.. ഹമ് നല്ല ചൂടു ഉണ്ട്…. നീ നേരേ കിടന്നോ എന്നാൽ..
ഞങ്ങൾ മാറി ഇരിക്കാം.. ഏയ് കുഴപ്പമില്ല… മിസ്സ് അവിടെ ഇരുന്നോ ഇനി എവിടെക്ക് മാറി
ഇരിക്കാനാ എല്ലാവരും നല്ല ഉറക്കമാ.. ദേ ഷഫ്ന മിസ്സും നല്ല ഉറക്കമാ .. ഞാൻ ആ
അറ്റത്ത് ഇരുന്നോളാം’. ഞാൻ വിൻഡോ സീറ്റ് ലക്ഷ്യമാക്കി പറഞ്ഞു.. ഹമ് ഞാൻ വിക്സ്
എടുത്ത് തരാം നീ ഇങ്ങാട്ട് ഇരുന്നോ.. മിസ്സിന് ബുദ്ധിമുട്ടായോ? നീ ഇങ്ങാട് ഇരി ഞാൻ
വിക്സ് പുരട്ടി തരാം. നീ സെറ്റർ ഒന്നും എടുത്തില്ലേ ഇല്ല മിസ്സേ ഞാൻ തരാം….. മിസ്
ബാഗിൽ നിന്ന് ഒരു ചെറിയ പുതപ്പ് തന്നു. ഇതേ ഉള്ളു ടാ തത്കാലം. നീ ഇത് പുതക്ക്
മിസ്സ് ഇരുന്നശേഷം ഞാൻ മിസ്സിന്റെ തോളിൽ തല ചായ്ച്ചു… കിടന്നുപോയി.. പതിയെ ബസ്സിലെ
ലൈറ്റും അണഞ്ഞു ചെറിയ വെട്ടം മാത്രം ആയി…
മിസ്സ് വിക്സ് എടുത്ത് പതിയെ നെറ്റിയിൽ തേച്ചു തന്നു…