പോലെ അനുവിന്റെ അരികിലേയ്ക്ക് നീങ്ങി ഇരുന്നു.
ഇനി ആ ഹെലൻ വരുമ്പോ അവളെ സൈഡിലാക്കാം എനിക്കനുവിന്റെ അടുത്തിരിക്കുവേം ചെയ്യാം …. ഞാനൊരു കില്ലാടി തന്നെ …. അനുവിന്റെ ദേഹത്ത് നിന്നുള്ള ചൂരെടുത്തപ്പൊ തന്നെ എനിക്കിന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു …. മെല്ലെ പുറകിലേയ്ക്ക് ചാരി ഞാൻ ഇടം കണ്ണിട്ട് അനുവിനെ നോക്കി ….
നന്നേ വിയർക്കുകയാണ് പെണ്ണ് … വെളുത്ത നെറ്റിയിൽ വിയർപ്പ് കണങ്ങൾ കുമിളകൾ പോലെ, അതിൽ അവളുടെ മുടിയിഴകൾ ക്കുളിച്ച് തുങ്ങി നിൽക്കുന്നു…. കൃതാവിലൂടെ ഒഴുകി വരുന്ന വിയർപ്പ് കഴുത്തിലൂടെ അവളുടെ വസ്ത്രങ്ങൾക്കുള്ളിലെ ഇരുട്ടിലേയ്ക്ക് …. വിയർപ്പിനാൽ കുതിർന്ന കക്ഷത്തിലെ ഇരുണ്ട നിറം കണ്ട് എന്റെ തൊണ്ട വറ്റി ….
പെട്ടെന്നാണ് ഹെലൻ വന്നത്.. പെണ്ണിന്റെ മുഖം ഒരു കൊട്ടയുണ്ട് … ഞാൻ നിന്റെ ഫ്രണ്ടിനെ പിടിച്ച് തിന്നേന്നുമില്ല മൈരേ …..
അവളുടെ പുറകേ രാഹുലും … അവൻ അതു ക്കുമേലെ, അനുവിന്റെ അടുത്ത് ഞാൻ ഇരിക്കണ കണ്ടിട്ട് മൈരൻ ഓടി വന്ന് അനുവിനെ സൈഡിലാക്കി അകത്തോട്ട് കേറി ഇരുന്നു…. മൈര് ഇപ്പൊ ഞാനും അവനും അടുത്തടുത്ത് …. പെണ്ണുങ്ങൾ രണ്ടും രണ്ട് സൈഡിലും ..എന്ത് മൈരെങ്കിലും കാണിക്ക് …. ഇതിനെക്കാൾ നേരത്തേ ഇരുന്നതായിരുന്നു നല്ലത് …. ഇത് കണ്ട് മറ്റവളൊരാക്കിയ ചിരിയും … എടീ മൈരേ നിന്റെ കൂട്ടുക്കാരി അവന്റെ കൂടെ ഇരിക്കുന്നതിനേക്കാളും സേഫാടി എന്റോടിരിക്കുമ്പോ അത് നീ മനസ്സിലാക് എന്നിട്ട് കിണിക്ക് …..എന്നൊക്കെ പറയണമെന്നെനിക്കുണ്ടായിരുന്നു പക്ഷെ അതിനൊള്ള ധൈര്യമില്ല
ഹെലൻ ഇരുന്ന ശേഷം തുണ്ട് തുറന്ന് നോക്കി …. തുണ്ട് നോക്കി അന്തം വിട്ടിരിക്കുന്ന അവളോട് ടോപിക്ക് എന്താണ് എന്ന് ചോദിച്ചതും ദയനീയമായൊരു നോട്ടമായിരുന്നു അവൾ മറുപടിയായ് നൽകിയത് ….ഞാനവളേ ന്ന് തുണ്ട് പിടിച്ച് വാങ്ങി നോക്കി…. എന്റെ കരളി പരമ്പര ദൈവങ്ങളെ , നല്ല മുഞ്ചിയ ടോപിക് ” ആനിമൽ റിപ്രാഡക്ഷൻ ആൻഡ് ഹ്യൂമൻ റീപ്രാക്ടീവ് ഹെൽത്ത് ” ……
ഇതിലെങ്ങനെ റിസർച്ച് ചെയ്യാനാ …. അതും ഈ താടകേട കൂടെ ……. അഥവാ ഇനി പ്രെസെന്റ് ചെയ്താൽ തന്നെ ഈ മൈരന്മാരുടെ കളിയാക്കൽ വേറെ….. മൈര് എന്തൊരു ജീവിതമാണോ എന്തോ… ഞാൻ അടുത്തിരുന്ന രാഹുലിന്റെ പേപ്പർ എത്തി നോക്കി…
ഞാൻ എത്തിനോക്കുന്നത് കണ്ട് ആ മൈരൻ എന്റെ പേപ്പർ പിടിച്ച് വാങ്ങി നോക്കി….. അത് വായിച്ച ഉടനെ അവന്റെ ഒരു വളിച്ച ചിരിയും… നിനക്കിത്തന്നെ വേണമെടാ മൈരേ എന്നാവും ആ ചിരിയുടെ അർത്ഥം ….. ആഹ് എന്തായാലും അത് കണ്ടിട്ട് അനുവിന്റെ മുഖത്ത് ചിരിയൊന്നും കണ്ടില്ല… മൈര് ഞാനും അനുവും പെയറായിട്ട് ഈ ടോപിക്ക് കിട്ടിയിരുന്നൽ പൊളിച്ചേനെ …
“ഇനി ഓരോരുത്തരായിട്ട് എഴുന്നേൽറ്റ് അവരവരുടെ ടോപിക്ക് വായിച്ചേ…..” മരണസന്ദേശം പോലെ സുജാത ടീച്ചറുടെ വാക്കുകൾ …. ഞാനും ഹെലനും മുഖത്തോട് മുഖം നോക്കി
” നീ എടുക്കാൻ പോയപ്പഴേ എനിക്ക് തോന്നി ഇത് പോലെ വല്ല കൊനഷ്ടും ഒപ്പിച്ചോണ്ട് വരുമെന്ന് ….” …..
” ആണോ എങ്കിൽ സർ തന്നെ അങ്ങ് പോയി എടുക്കാത്തതെന്തേ…?
എനിക്കവളുടെ ചോദ്യത്തിൽ ചൊറിഞ്ഞ് കേറിയെങ്കിലും അതിന് മറുപടിയൊന്നും പറയാൻ പോയില്ല…..
” ഞാൻ ചെന്നെടുത്തില്ലേ ഇനി നീ എഴുന്നേറ്റ് വായിച്ചാൽ മതി ടോപിക്….. എനിക്കൊന്നും വയ്യ…..”
“എടീ ദുഷ്ടേ….” ദയനീയമായ് ഞാൻ വിളിച്ചു….
തിരിച്ച് ഉണ്ട കണ്ണുരുട്ടി അവൾ നോക്കിയപ്പോൾ ശരിക്കുo ഞാൻ പേടിച്ച് പോയി….