അതൊരു വീഡിയോ ആയിരുന്നു …… ആ വീഡിയോയ്ക്ക് തൊട്ട് മുൻമ്പ് “അജേഷ് ലെഫ്റ്റ് “എന്ന കാപ്ഷൻ രാഹുൽ ശ്രദ്ധിച്ചിരുന്നു….
“ഏഹ് ഇവനിതെപ്പൊ ലെഫ്റ്റ് ആയി ….ഇന്നലെ രാത്രി വരെയും യാതൊരു അപ്ഡേഷനുമില്ലായിരുന്നല്ലോ….” മെസ്സേജ് കണ്ട് പല്ല് തേച്ചു കൊണ്ടിരുന്ന സതീഷോർത്തു …..
“ചിലപ്പൊ വെളുപ്പാൻ രാവിലെ വല്ലതും ലെഫ്റ്റടിച്ചതാവും….. അതിന് തൊട്ട് താഴെ അമൃതയുടെ മെസ്സേജ് ആണല്ലൊ അതും ഒരു വീഡീയോ …..”
നീണ്ട മിഴികളിൽ കരിമഷി എഴുതാൻ തുടങ്ങവെയാണ് അത്ഭുതത്തോടെ വർഷ ആ മെസ്സേജ് കണ്ടത്…..
“ഇതായിരിക്കുമോ അമൃത പറഞ്ഞ കോൺസിക്വൻസ് …. ലെഫ്റ്റ് ആവുന്നതും മരിക്കുന്നതും തുല്യമാണെന്നല്ലെ ഇന്നലെ അവൾ മെസ്സേജിട്ടത് …… പുതപ്പ് വലിച്ചെറിഞ്ഞ മീനാക്ഷി ഇന്നലത്തെ മെസ്സേജ് പുറകിലേയ്ക്ക് സ്ക്രോൾ ചെയ്ത് നോക്കി തന്റെ ഡൗട്ട് ഉറപ്പ് വരുത്തി ….
“അതെ അങ്ങനെ തന്നെയാണ്…..”
“അപ്പൊ ഈ വീഡിയോ…. ഇത്….. അജേഷുമായ് കണക്ടട്ട് ആയിരിക്കും …! വർദ്ധിച്ച പിരിമുറുക്കത്തോട് കൂടി അനു വീഡിയോ പ്ലേയ് ബട്ടനമർത്തി…..
മെല്ലെ പ്ലേയ് ചെയ്ത് തുടങ്ങിയ
വീഡിയോയിലെ ദൃശ്യങ്ങൾകണ്ട് വിഷ്ണു അക്ഷരാർത്ഥത്തിൽ ഞെട്ടി….. അത് ഞങ്ങളുടെ ക്ലാസ്സ് മുറിയിലെ ദൃശ്യമായിരുന്നു …………………!!!
ദൃശ്യ പാശ്ചതലം ക്ലാസ് മുറി ആയിരുന്നു.ക്ലാസ്സിൽ ആരുമില്ല ചിത്ര മിസ്സും ഒരു പയ്യനും ഒഴികെ.മിസ്സ് ചെയറിൽ ഇരുന്ന് എന്തൊക്കെയോ ആ വിദ്യാർത്ഥിക്ക് പറഞ്ഞ് കൊടുക്കുകയാണ്.ടേബിളിൽ ഒരു ബുക്ക് ഉണ്ട്.അവൻ മിസ്സ് പറഞ്ഞതെല്ലാം ശ്രേധയോടെ എഴുതിയെടുക്കുന്നുമുണ്ട്.വല്ലാത്ത ചൂടുള്ള പോലെ മിസ്സ് കൈ കൊണ്ട് വീശുകയും കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുകയുമോക്കെ ചെയ്യുന്നുണ്ട്..ഇടയ്ക്കിടയ്ക്ക് മിസ്സ് തൻ്റെ വാചിലും നോക്കുന്നുണ്ടായിരുന്നു.അൽപ്പനേരം കഴിഞ്ഞ് മിസ്സ് ബുക്ക് ഒക്കെ എടുത്ത് ക്ലാസ്സിൽ നിന്നും പുറത്ത് പോയി…മിസ്സ് പോയിട്ടും ആ സ്റ്റുഡന്റ് അൽപ്പനേരം കൂടെ കസേരയിൽ തന്നെ ഇരുന്നു…എന്നിട്ട് അവൻ പതിയെ എണീറ്റ് മിസ്സ് ഇരുന്ന കസേരയിൽ നോക്കി തൻ്റെ പാൻ്റിൻ്റെ മുൻവശത്ത് അമർത്തി തടവി കൊണ്ടിരുന്നു.എന്നിട്ട് പെട്ടെന്ന് ഒരു ഭ്രാന്തനെ പോലെ തറയിൽ മുട്ട് കുത്തി ഇരുന്ന് മിസ്സ് ഇരുന്ന കസേര നക്കാൻ തുടങ്ങി ..ചന്തി കസേരയിൽ പതിയുന്ന ഭാഗത്ത് ആണ് അവൻ നക്കിയത്.അൽപ്പനേരം ഇത്തരം ചേഷ്ടകൾ ചെയ്ത ശേഷം അവൻ പയ്യെ എഴുന്നേറ്റ് ബുക്ക് ബാഗിലാക്കി ക്ലാസ് മുറി വിട്ട് പോയി…
വീഡിയോ കണ്ട വിഷ്ണുവിന് താൻ കണ്ടതൊന്നും വിശ്വസിക്കാൻ ആയില്ല…വീഡിയോ കണ്ട ബാക്കി വേക്തികളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല….കാരണം അത് അജേഷ് ആയിരുന്നു..ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികളിൽ ഒരുവൻ..ടീച്ചർമാരുടെ കണ്ണിലുണ്ണി.. ശുദ്ധൻ , സൽസ്വഭാവി, പെൺകുട്ടികളുടെ Mr. gentleman തൊട്ടു മുന്നേ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ അതെ അജേഷ്…
അതിലും വലിയ ഞെട്ടൽ ആയിരുന്നു ക്യാമറ ആംഗിൾ കണ്ട രാഹുലിന് ഉണ്ടായത്..അത് ഒരു സിസിടിവി ദൃശ്യമായിരുന്നു…അതും തങ്ങളുടെ ക്ലാസ്സിലെ സിസിടിവി ദൃശ്യം..ശത്രുവിനെ താൻ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തതായി അവനു തോന്നി….
വീഡിയോ കണ്ട ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾക്ക് തികച്ചും ലജ്ജയാണ്