മൊബൈൽ ഒന്ന് തന്നെ അളിയാ ഇപ്പൊ തരാം ഞാൻ ജോബിൻ ചോതിച്ചു….
പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ലോക്ക് മാറ്റിയ ശേഷം പ്രമോദ് ജോബിനു കൊടുത്തു…..
ജോബിൻ ഫോൺ വാങ്ങിയ ശേഷം വാട്ട്സ്ആപ് കേറി എന്നിട്ട് ഡെസ്കിൻ്റെ പുറത്ത് നിന്നും ഇറങ്ങി അവന്മർക്ക് മുമ്പിൽ അല്പം ഡിസ്റ്റൻസ് ഇട്ട് നിന്നിട്ട് ഫോൺ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു…..
എനിക്കറിയാം അളിയൻ മാർക്ക് എന്നിൽ നിന്ന് ഒന്നും മറയ്ക്കനില്ലെന്ന്…അതുകൊണ്ട് ഞാൻ പ്രമോദിനെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിക്കേണ്…നമ്മളെ ഇട്ട് ഓംബികുന്നവനെ നമ്മുക്കൊന്ന് ആക്കാമെടാ…..ഇടം കണ്ണിട്ടു പ്രമോദിനെ നോക്കി ചിരിച്ചുകൊണ്ട് ജോബിൻ പറഞ്ഞു….
ജോബിൻ പറഞ്ഞത് കേട്ട് ഞെട്ടിയ പ്രമോദ് പരമാവധി ഞെട്ടൽ മറച്പിടിക്കൻ ശ്രമിച്ചെങ്കിലും അതിൻ അവൻ കഴിഞ്ഞില്ല…അവൻ ബെഞ്ചിൽ നിന്ന് എണീറ്റ് പോയ്….
അതൊന്നും വേണ്ടലിയാ…ഇത് ഏത് വരെ പോകുമെന്ന് ഇനിക്കുമൊന്നറിയണം….അതോണ്ട് നി ലെഫ്റ്റ് ഒന്നുമടിക്കണ്ട…. ആ ഫോണിങ് തന്നെ….പ്രമോദ് വിക്കിയെങ്കിലും പറഞ്ഞൊപ്പിച്ചു…..
ലെഫ്റ്റ് അടിക്കണ കാര്യം പറഞ്ഞപ്പോ നിനക്കെന്താട ഒരു വെപ്രാളവും പരവേഷവും…..നി എന്തെങ്കിലും മറയ്ക്കുനുണ്ടോ…? ഉണ്ടെങ്കിൽ ഇപ്പൊ പറേട…..
ന്തൊന്ന് പറയാൻ നി ഫോണിംഗ് താ ജോബി….
പ്രമോദ് വല്ലാണ്ട് അസ്വസ്ഥനായി…..
ഒന്നൂല്ലെ …പിന്നെന്തിന് പേടിക്കണം നമ്മുക്ക് ലെഫ്റ്റ് ആവമെന്നെ…അതും പറഞ്ഞു ജോബിൻ ലെഫ്റ്റ് അവനുള്ള ഓപ്ഷൻ എടുത്തു…..
ഡാ മൈരെ ഫോണിഗെടുക്ക്….പ്രമോദിനെ സ്വരം മാറി….
ചൂടാവന എന്തിനട നി… എന്തിനളിയാ ജോബിൻ സതീഷിനെയും അജിതിനെയും നോക്കി ചിരിച്ചോണ്ട് ചോദിച്ചു…..
ജോബിനെ നി കളിക്കാതെ ഫോൺ തിരിച്ച് കൊടളിയാ…
രാഹുൽ വല്ലാത്ത മടുപ്പോടെ പറഞ്ഞു….
അത് ശരിയാവില്ലല്ലോ ഒന്നില്ലെങ്കിൽ ഇവൻ പറയും അല്ലെങ്കിൽ നമ്മുടെ അമൃത കുട്ടി പറയും…എന്നും പറഞ്ഞു ജോബിൻ ലെഫ്റ്റ് ബട്ടൺ അമർത്താൻ പോയതും പ്രമോദ് ചാടി വീണു….
കളിക്കാനട മൈറെ നി എന്നും ചൊതിച്ച് പ്രമോദ് ജോബിൻ്റെ കഴുത്തിൽ കൈ ചേർത്ത് ചുവരിലാമർത്തി വെച്ചു……
എന്നിട്ട് ജോബിൻ്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി..പ്രമോദിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ജോബിനോന്ന് വിരണ്ടപോയെങ്കിലും ന്തെട്ടൽ മാറിയ ഉടനെ പ്രമോദിന്റെ കൊങ്ങയ്ക്ക് പിടിച്ച് ശക്തിയോടെ തിരിച്ച് ചുവരിൽ ചേർത്ത് വച്ചു…
മൈരെ നീ എന്നെ കൊണയ്ക്കാൻ മാത്രം വളർന്നില്ല …
ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും ബാക്കിയുള്ളവൻമാരു വന്ന് രണ്ട് പേരേം പിടിച്ച് മാറ്റി….
ക്ലാസ്സ് മുഴുവൻ ഒരു നിമഷത്തേയ്ക്ക് നിശബ്ദമായി. ….
വിടെടാ മൈരന്മാരെ … നീ എല്ലാവരും ഇങ്ങനെ തന്നെ …
അവൻ തല്ലിയതെയൊ ള്ളു’