അമ്മ ഡ്രസ്സ് മാറിയിട്ട് ഉണ്ട്. അപ്പോൾ അമ്പലത്തിൽലേക്ക് പോകാനുള്ള പുറപാടാണ് എന്ന് എനിക്ക് മനസ്സിലായി.
: എന്താ മോനെ നേരത്തെ. ഇനി സമയം മാറി വല്ലോം എഴുന്നേറ്റ്തു ആണോ എന്റെ പുന്നാരമോൻ.
: എനിക്ക് എന്താ നേരത്തെ എഴുന്നേൽക്കാനും പറ്റത്തില്ലേ.എന്ത് ഒരു കഷ്ടമാണ്.
: എന്നാൽ ശരി ടാ ഞാൻ അമ്പലത്തിൽ പോവാണ് അവള് ചായ ഇട്ടു തരും കേട്ടോ എന്നും പറഞ്ഞു ഉമ്മയും തന്നു ആണ് അമ്മ പോയത്.
പിന്നെ നേരെ ഞാൻ അടുക്കളയിൽ ലേക്ക് പോയി. അവിടെ ഞാൻ തേടി വന്ന ആൾ ഉണ്ടാരുന്നു.അവളെ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി കുളി കഴിഞ്ഞു എന്ന്.തലയിൽ തോർത്തുകൊണ്ട് കെട്ടിവെച്ചിരിക്കുന്നു.എന്നാലും രണ്ട് മൂന്ന് നനഞ്ഞ മുടിയിഴകൾ മുഖത്തു ഇരുവശതേക്കും വീണു കിടക്കുന്നു.മെറൂൺ കളർ ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്.
അതിൽ അവൾ ഒരു രാജകുമാരിയെ പോലെ ഉണ്ട് കാണാൻ.
ഞാൻ പതിയെ അവളെ പുറക്കിൽ നിന്നും കെട്ടിപിടിച്ചു.
പെട്ടന്ന് ഉള്ള എന്റെ കെട്ടിപ്പിടിത്തയിൽ അവൾയുടെ കൈയിൽ നിന്നും സ്പൂൺ താഴെ പോയി. അതിൽ നിന്നു തന്നെ എനിക്ക് മനസ്സിൽ ആയി അവൾ പേടിച്ചു പോയി എന്ന്.
പെട്ടന്ന് തന്നെ അവൾ തിരിഞ്ഞു നോക്കിപ്പോൾ എന്നെ അവൾ കണ്ടു.
പിന്നെ ഒന്നും നോക്കാതെ ഞാൻ അവളോട് പറഞ്ഞു, ദിവ്യയെ ഇത് വരെ ഒരു പെണ്ണിനോടും ഞാൻ അപമര്യാദ ആയി പെരുമാറിയിട്ടില്ല. ഇന്നലെ ഒരു കൈയബദ്ധം പറ്റി.അത് എനിക്ക്ദിവ്യ കുട്ടിയെ ഇഷ്ടം ആയതു കൊണ്ടാണ്. അല്ലാതെ ഈ ശരീരം മോഹിച്ചിട്ടല്ല. എന്നെ വെറുക്കരുത് എന്നോട് പൊറുക്കണം.”
മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞതോടെ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടികരഞ്ഞു പോയി.
അ കരച്ചിൽ എന്റെ മനസ്സിൽ നിന്നും ആയിരുന്നു.