എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ പെട്ടന്ന് തന്നെ എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
“സാരമില്ല. നമുക്കത് പിന്നെ സംസാരിക്കാം.എന്നും പറഞ്ഞു കൊണ്ട് ഒഴിവാക്കാൻ നോക്കി.
പറ്റത്തില്ലാ എനിക്ക് ഇപ്പോൾ തന്നെ നിന്നോട് എല്ലാം പറയണം എനിക്ക് അത്രക് ഇഷ്ടം ആണ് നിന്നെ.
ഇതു ഇനിയും പറഞ്ഞ ഇല്ലെങ്കിൽ ഞാൻ ചങ്ക് പൊട്ടി ചത്തു പോകും.
ഞാൻ നിന്നെ പൊന്നുപോലെ നിന്നെ നോക്കിക്കോളാം പെണ്ണെ.എന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞു കൂടെ.
എന്തിനാ നീ ഒളിച്ചുകളിക്കുന്നേ ഇന്നലെ എനിക്ക് മനസ്സിൽ ആയി നിനക്കു എന്നെ ഇഷ്ടം ആണ് എന്ന്.
പിന്നെ എന്താടി നീ മിണ്ടാതെ ഇരിക്കുന്നെ.
: അത് ഒന്നും പറ്റത്തില്ലാ ദേവ ഞാൻ നിന്നെ ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ ആയാൾ നിന്നെ കൊല്ലും.അത് കൊണ്ട് ഒന്നും വേണ്ടടാ. നീ ഒരു നല്ല കുട്ടിയെ കെട്ടി ജീവിക്കാൻ നോക്ക്. അല്ലാതെ ഈ ശാപം പിടിച്ച പെണ്ണിനെ നോക്കി നടക്കാതെ പോകാൻ നോക്ക്.
: എനിക്ക് ഇനി വേറെ ആരെയും വേണ്ടാ നിന്നെ മാത്രം മതി. എന്നും പറഞ്ഞു കൊണ്ട് അവളെ ഞാൻ കെട്ടിപിടിച്ചു.
: അപ്പോൾ നീ എന്നെയും കൊണ്ടേ പോകത്തുള്ളൂ അല്ലേ എന്നും പറഞ്ഞു കൊണ്ട് അവൾയും എന്നെ തിരിച്ചും കെട്ടിപിടിച്ചു.
അങ്ങനെ കുറച്ചു നിന്നപ്പോൾ തന്നെ അവള് തന്നെ എന്നെ വിട്ടു അകന്ന് നിന്നു കൊണ്ട്.