: ഇങ്ങനെ നിന്നാൽ മതിയോ വല്ലോം കഴിക്കണ്ടേ.
: കഴിക്കണം എന്നാൽ എനിക്ക് നിന്നെ മതിഡി പെണ്ണേ.എന്ന് പറഞ്ഞു അവളെ ഞാൻ കെട്ടിപിടിച്ചു.
അവളുടെ മുഖത്തിൽലേക്ക് എന്റെ മുഖം അടുത്തേക് അടിപ്പിച്ചപ്പോൾ അവൾ എന്നെ തള്ളി മാറ്റി.
: രാവിലെ പല്ല് തേക്കാതെ വന്നേക്കുവാ അവൻ കൊഞ്ചിക്കുവാൻ.
: ഓ കളഞ്ഞു അ ഫ്ലോ അങ്ങ് പോയി.
: എന്നാൽ മോൻ പോയി പല്ല് തേച്ചു കുളിച്ചിട്ടു വാ. എന്നും പറഞ്ഞിട്ട് വാ എന്നും പറഞ്ഞു കൊണ്ട് അവൾ എന്നെ ബാത്രൂംയിൽലേക്ക് എന്നെയും കൊണ്ട് പോയി.
അവൾ എന്നെ അവിടെ വിട്ടിട്ട് തിരിച്ചുപോകാൻ നോക്കിപ്പോൾ അവളുടെ നിതംബം നോക്കി ഒറ്റ അടി കൊടുത്തു.
: നിക്കട തെണ്ടി എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ അടുത്തേക്ക് വരുന്നതിനു മുമ്പേ ഞാൻ ബാത്രൂം ഡോർ അടച്ചു.
കുളിക്കുമ്പോഴും ഇന്ന് നടന്ന കാര്യങ്ങൾ തന്നെ ആയിരുന്നു. എല്ലാം ഒരു സ്വപ്‍നം പോലെ.
എന്താ പറയേണ്ട എന്ന് പോലും അറിയില്ലാതില്ലാ. പറയുകയാണെങ്കിൽ പുറകിൽ ചൂട് ചായ ഒഴിച്ചിട്ട് മുന്നിൽ തണുത്ത വെള്ളം ഒഴിച്ച് ഒരു ഫീൽ.
അവളുടെ കുട്ടിത്തം എല്ലാം ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ.