ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 6 [Kamukan]

Posted by

 

: ഡാ നീ ഒന്ന് പുറത്തേക് വരാമോ. എനിക്ക് നിന്നോട് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്.

 

 

: എന്തോ സീരിയസ് ആയിട്ടുള്ള കാര്യം ആണെന്ന് എനിക്ക് മനസ്സിലായി. അത് കൊണ്ട് ഞാൻ വരാം എന്ന് പറഞ്ഞു.

 

 

: എന്നാൽ ഞാൻ നിന്റെ വീടിന്റെ അടുക്കളയിൽയുടെ അവിടെ ഉണ്ട്‌.

 

 

: എന്നാൽ നീ അവിടെ നിൽക്ക് ഞാൻ ഇതേ വരുന്നു എന്ന് പറഞ്ഞ കൊണ്ട് അടുക്കള വാതിൽ തുറന്നപ്പോൾ അവൾ അവിടെ ഉണ്ടാരുന്നു.

 

 

 

പിന്നെ ഞാൻ പതിയെ അടുക്കള വാതിൽ ചാരി അവളുടെ അടുത്തേക് ചെന്നു.

 

: എന്താടി പറയാൻ ഉള്ളെ.

 

 

: ഇങ്ങനെ പേടിക്കതാടോ . ഞാൻ ഒരു കാര്യം പറയാൻ വന്നത് അല്ലേ.

 

: എന്താ എന്ന് വെച്ചു വേഗം പറയാൻ നോക്ക്.

 

 

: എന്താടാ ഇപ്പോൾ ഇങ്ങനെ. എന്നെ മടത്തു തുടങ്ങിയോ നിനക്ക്.

 

 

: അങ്ങനെ ഒന്നും അല്ലെടോ. എനിക്ക് അങ്ങനെ നിന്നെ മടുക്കുമോ നീ എന്റെ ഫസ്റ്റ് വൈഫ്‌ അല്ലേ.

Leave a Reply

Your email address will not be published. Required fields are marked *