നല്ല പൂത്ത ചെമ്പകത്തിന്റെ മണം ആയിരുന്നു അവള്ക്ക്. എനിക്കോ വായ്നാറ്റം വരുന്നുണ്ടാരുന്നു.
എന്നാലും പെട്ടന്ന് തന്നെ അവളും എഴുന്നേറ്റു. എഴുന്നേറ്റപ്പോൾ അവളുടെ സാരിത്തലപ്പ് അ മാർകുടങ്ങൽ നിന്നും അകന്നു മാറിയിരുന്നു.
അവയുടെ മുഴുപ്പും ആകൃതിയും കാണുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു.
ഞാൻ അത് നോക്കുന്നത് കണ്ട് കൊണ്ട് തന്നെ അവൾ സാരി നേരെ ആക്കി
അവൾ വീണ്ടും അകത്തേക്കു പോയി.
ചേ വേണ്ടായിരുന്നു അവൾ എന്നെ കുറിച്ച് എന്ത് കരുതി കാണും.
പിന്നെ അവളെ അവിടെ നിന്നു പോകന്നു നോക്കി ഞാൻ അങ്ങനെ തന്നെ പോയി.
: ഡാ നീ ഇതു വരെ പോയി ഇല്ലേ. എന്ന് അമ്മ ചോദിച്ചപ്പോഴാണ്. അ സ്വപനത്തിൽ നിന്നു മറന്നത് തന്നെ.
: എന്താ അമ്മേ ഇങ്ങനെ ഒച്ച വെക്കുന്നെ.
: എന്റെ ദേവിയെ ഇവൻ എന്താ ഇങ്ങനെ. എന്ന് അമ്മ പറയുന്ന കേട്ടു ആണ് ഞാൻ എന്റെ റൂമിയിൽ ലേക്ക് പോയത് തന്നെ.
എന്നാലും എനിക്ക് എന്താ എന്ന് പോലും അറിയത്തില്ലാ അവളെ കണ്ടാൽ ഇങ്ങനെ നിന്നു പോകും.