അവളെ എനിക്ക് സ്വന്തം ആകണം അത് മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിൽ.
എന്റെ ചേട്ടൻ കാരണം അവൾ ഒരിക്കലും വിഷമിക്കാൻ പാടില്ലാ എന്ത് എന്നാൽ ഞാൻ അവളെ സ്നേഹിക്കുന്നു.
പക്ഷേ അത് ഏതു തരത്തിൽ ആണ് എന്ന് മാത്രം എനിക്ക് അറിയത്തില്ലാ.
ഞാൻ നേരെ ചെന്ന് കുളിച്ചു അപ്പോൾ തന്നെ ഒരു ആശ്വാസം തോന്നി.
അതിനു ശേഷം ഞാൻ എന്റെ അങ്കത്തട്ട് ലേക്ക് പോയി. വേറെ എവിടെയോ ഒന്നുമല്ല അടുക്കളയിൽലേക്ക്.
: അമ്മേ ഇവിടെ ഒന്നും ഇല്ലേ.
: ചുമ്മാ കിടന്നു തൊള്ള തുറക്കേണ്ട. മോളെ ദിവ്യ ഈ മലഭൂതത്തിന് വല്ലോം എടുത്തു കൊടുക്ക്..
അപ്പോൾ അമ്മ എന്നെ ഒന്ന് ആക്കിയാണ് പറഞ്ഞെങ്കിലും പക്ഷേ കൊണ്ടു വരുന്നത് നമ്മുടെ ആളായതുകൊണ്ട് ഉള്ളിൽ ഒരു സന്തോഷം.
കുറച്ചു കഴിഞ്ഞു നല്ല ആവി പറക്കുന്ന പുട്ടും കടലയും ആയി ദിവ്യ എന്റെ അടുത്തേക് വന്ന്.
നേരെത്തെ അവൾയെ തട്ടിയിട്ട്പ്പോൾ ഉള്ള അതെ മണം അവൾ അടുത്തേക് വരുമ്പോൾ എനിക്ക് ഫീൽ ആയി.നല്ല ചെമ്പക പൂവിന് മണം അത് എന്നെ വല്ലാത്ത ഒരു ഉന്മാദത്തിലേക്ക് ലേക്ക് തള്ളിവിട്ടു.