അംബികതമ്പുരാട്ടിയുടെ നവവധു 2 [Pamman Junior]

Posted by

അംബികതമ്പുരാട്ടിയുടെ നവവധു 2

Ambikathamburattiyude Navavadhu Part 2 | Author : Pamman Junior | Previous Part

 

കഥ ഇതുവരെ

ഇത്തിക്കര ഗ്രാമത്തിലെ കടത്ത് കടവിന് തീരത്താണ് ഇത്തിക്കര രമ എന്ന ലൈംഗിക തൊഴിലാളിയുടെ വീട്. ഒരു പ്രഭാതത്തില്‍ രമയെ കാണ്‍മാനില്ലെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. രമയുടെ വീട്ടിലേക്ക് നാട്ടുകാര്‍ ഓടിയെത്തി. വിവരം അറിഞ്ഞ് പോലീസും എത്തി രമയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയെങ്കിലും അകത്ത് ആരുമില്ലെന്ന് മനസ്സിലാക്കി.
എല്ലാവരും ആകാംക്ഷയോടെ നിന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനടുത്തേക്ക്  കറുത്ത അംബാസിഡര്‍ കാര്‍ എത്തി.

…തുടര്‍ന്ന് വായിക്കുക…

എല്ലാവരും നോക്കി നോക്കി ആ കറുത്ത അംബാസിഡര്‍ അവിടെ ബ്രേക്ക് ചവിട്ടി നിന്നു . ഡോര്‍ തുറന്നു. അംബിക തമ്പുരാട്ടി കാറില്‍ നിന്നും മെല്ലെയിറങ്ങി. അംബിക തമ്പുരാട്ടിയുടെ ഇടതു കണങ്കാലില്‍ കറുപ്പ് ചരട് ഇട്ടിട്ടുണ്ടായിരുന്നു. തൂവെള്ള നിറത്തിലുള്ള കാലിലെ ആ കറുപ്പ് ചരട് എല്ലാവരുടെയും കണ്ണുകളില്‍ കൊരുത്തു. കാറില്‍ നിന്ന് ഇറങ്ങിയ പാടെ തലയുയര്‍ത്തി ചുറ്റും നോക്കിയിട്ട് എസ് ഐ യുടെ നേരെ അവര്‍ നടന്നു വന്നു.

അംബിക തമ്പുരാട്ടിയുടെ ആ നടപ്പ് കാണാന്‍ തന്നെ ഒരു ആനച്ചന്തം ഉണ്ടായിരുന്നു. അവരുടെ മുഴുത്ത കണ്ണുകളും ചുണ്ടുകളും അവിടെ കൂടി നിന്ന എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *