ഞാനും എന്റെ ഭാര്യയും 7 [Jibin Jose]

Posted by

എന്നായിരുന്നു. എല്ലാവരും നോക്കി നിൽക്കുമ്പോൾ അവളുടെ ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ഭാര്യയാവാൻ അവളും കൊതിച്ചിരുന്നു )

 

മോഹൻ – കണ്ടല്ലോ… ഇനി മുതൽ നീ എന്റേം കൂടി ഭാര്യ ആണ്… കേട്ടല്ലോ.

 

മോഹൻ അവളെ കെട്ടിപിടിച്ചു. അവൾ മോഹനേം… കുറെ നേരം അവർ തമ്മിൽ പുണർന്നു… അവൾ അയാളുടെ ഭാര്യ ആയി മാറുകയായിരുന്നു…

 

രതി (rosu)- ഏട്ടാ… ഞാൻ ഏട്ടന്റെ കൂടി ഭാര്യയാ ഇനി മുതൽ… പക്ഷെ എന്റെ ബാലേട്ടനെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. ബാലേട്ടനാ എന്റെ ഭർത്താവ്….

 

മോഹൻ – നീ അവനെ ഉപേക്ഷിക്കണ്ട… നീ അവനില്ലാത്തപ്പോ എന്റെ ഭാര്യയായാൽ മതി. പക്ഷെ ഇതൊന്നും കൊച്ചാമ്മയോ, എന്റെ മകനോ അറിയരുത്.

 

രതി (rosu)- ഇല്ല ഏട്ടാ….. ആരും ഒരിക്കലും അറിയില്ല. എന്റെ ഭർത്താവ് പോലും.

 

മോഹൻ – നിന്റെ ഭർത്താവിന്റെ കാര്യം കള.. അവനു ഇതിനൊക്കെ മൗന സമ്മതമാണ്.

 

രതി (rosu)- അതു ഏട്ടന് എങ്ങനറിയാം…

 

മോഹൻ – നിന്റെ ഭർത്താവ്.. എന്നെ ഏല്പിച്ചിട്ടു പോയപ്പോൾ എനിക്ക് മനസ്സിലായി.. അത്ര തന്നെ.

 

അതൊക്കെ പോട്ടെ.. ഇന്നു നമ്മുടെ ആദ്യ രാത്രി ആണ്.. അറിയാവല്ലോ…

 

രതി (rosu)- അയ്യോ വേണ്ട ചേട്ടാ.. എനിക്ക് പേടിയാണ്. ജിഷ്ണുവിന്റെ കൂടെ ആരുമില്ലലോ.. അവൻ പേടിക്കും… കൊച്ചമ്മ വഴക്ക് പറയും..

 

മോഹൻ – അതു ശെരിയാണല്ലോ… അവനു അങ്ങനൊരു പ്രശ്നമുണ്ട്… നമ്മുടെ ആദ്യ രാത്രി നമുക്ക് പകൽ ആഘോഷിച്ചാലോ നാളെ.. അവൻ ക്ലാസിനു പോകുമ്പോൾ…

 

രതി (rosu)- മം.. മോഹനേട്ടാ.. ഞാനിപ്പോ ഭാര്യയാണ്.. ഏട്ടന്റെ ഭാര്യ…

Leave a Reply

Your email address will not be published. Required fields are marked *