കണ്ണന്റെ ആന്റിമാർ 3 [Eroz]

Posted by

സത്യം ആണ് ആന്റി എനിക്ക് അങ്ങനെ ഒന്നും ഇതുവരെ കിട്ടീട്ടില്ല വായിക്കാൻ……

ങേ നിനക്ക് സ്കൂളിൽ ഫ്രണ്ട്സ് ഒന്നും ഇല്ലാഞ്ഞോടാ….

ആന്റി അത്ഭുധത്തോടെ എന്നെ നോക്കി ചോദിച്ചു……

ഞാൻ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞ്

ഫ്രണ്ട്‌സ് എന്ന് പറയാൻ ആരും ഇല്ല ആന്റി…….

പിന്നെ കാര്യം കാണാൻ ചിലരൊക്കെ അങ്ങനെ അഭിനയിച്ചു വന്നിട്ടുണ്ട്……

എന്ന് പറഞ്ഞ് ഞാൻ ആന്റിയെ നോക്കി പുഞ്ചിരിച്ചു…… മനസ്സിലെ വിഷമവും ഒറ്റപ്പെടലും മറിച്ചു വച്ചു…….

ആന്റിക്കും അത് മനസിലായി എന്ന് തോന്നുന്നു…….

ആന്റി അപ്പോൾ വിഷയം മാറ്റാൻ വേണ്ടി എന്നോട് ചോദിച്ചു……

നിനക്ക് വായിക്കണം എന്നുണ്ടോ…….

ഞാൻ അപ്പോൾ തന്നെ ചാടിക്കയറി പറന്നു…..

ആം……

ആന്റി എന്നെ നോക്കി ഒരു കള്ള ചിരിയോടെ പറഞ്ഞ്…..

എന്നാൽ ഞാൻ നാളെ വരുമ്പോൾ കൊണ്ടുവന്നു തരാം……

ഞാൻ തെല്ലൊരു ആശ്ചര്യത്തോടെ ആന്റിയെ നോക്കി ചോദിച്ചു…..

ആന്റിടെ കൈയിൽ ഉണ്ടോ…….

അപ്പോൾ ആന്റി ചിരിച്ചോണ്ട് പറഞ്ഞ്……

എന്റെ കൈയിൽ ഇല്ല…..

ങേ അപ്പോൾ നാളെ തരാന്ന് ‘ പറഞ്ഞതോ…….

കൈയിൽ ഇല്ലെങ്കിൽ എങ്ങനെ തരും……

ഹാ ഹാ എന്റെ കൈയിൽ ഇല്ല പക്ഷെ മറ്റൊരാളുടെ അടുത്തുണ്ട്…….

ങേ അതാരാ……

വേറെ ആരാ പ്രിയ തന്നെ അവളുടെ കൈയിൽ ഉണ്ട്…….

എനിക്കതൊരു ഷോക്ക് ആയിരുന്നു…… പ്രിയകുഞ്ഞോ……..

എന്ന് ഞാൻ അറിയാതെ ചോദിച്ചു……

അത് കേട്ടു ആന്റി ചിരിച്ചോണ്ട് പറഞ്ഞ്……

ആ….. പ്രിയകുഞ്ഞു തന്നെ…… പക്ഷെ അവൾ ഇപ്പോൾ കുഞ്ഞൊന്നും അല്ല വലുതായി……

ഞാൻ കുറച്ചു നേരം ഒന്നും മിണ്ടില്ല…….

പ്രിയയെ പറ്റി ഞാൻ ഇതു വരെ മോശം ആയി ചിന്തിച്ചിട്ടില്ല…….

എന്നാൽ ആന്റിടെ വാക്കുകൾ കെട്ടാതെ എന്റെ ഉള്ളിൽ പലതും തെളിഞ്ഞു വന്നു……

Leave a Reply

Your email address will not be published. Required fields are marked *