ചെയ്ത ജിമ്മി അവളെ കണ്ടപ്പോൾ അതു താഴെ വച്ച് എഴുന്നേറ്റിരുന്നു.
ഇന്നെന്തേ രാഹുൽ വന്നില്ലേ- ചുറ്റും നോക്കിക്കൊണ്ട് ജിമ്മി ചോദിച്ചു. കാവ്യയുടെ അൽപവസ്ത്രം ധരിച്ച മേനിയിലേക്ക് അവന്‌റെ നോട്ടം പാളിവീണു. അവൾ പൊക്കിളിൽ ധരിച്ച നേവൽ റിങ് മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.
ഇല്ല, അവൻ 2-3 ദിവസത്തേക്ക് വരുന്നില്ല, ചെറിയ ബോഡി പെയിൻ- കാവ്യ പറഞ്ഞു. തനിക്കു ചില വ്യായാമമുറകൾ പഠിപ്പിച്ചുതരാമോയെന്ന് അവൾ ചോദിച്ചു. ജിമ്മി അതു സന്തോഷത്തോടെ സമ്മതിച്ചു.
അന്നു രണ്ടു മണിക്കൂറോളം കാവ്യ ജിമ്മിക്കൊപ്പം ജിമ്മിൽ ചെലവഴിച്ചു. ഒടുവിൽ വ്യായാമം അവസാനിപ്പിച്ചു വീട്ടിൽ പോകാൻ കാവ്യ തയാറായി.
താങ്ക്യൂ ജിമ്മി-അവൾ അവനെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു കൊണ്ടു നന്ദി പറഞ്ഞു.ജിമ്മി ഞെട്ടിപ്പോയി. ജിമ്മിയുടെ മൊബൈൽ നമ്പരും വാങ്ങിയാണ് അന്ന് കാവ്യ വീട്ടിലെത്തിയത്. വ്യായാമത്തിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ വിളിക്കാനെന്ന് പറഞ്ഞായിരുന്നു അത്. എന്നാൽ ജിമ്മിയെ വളച്ച് തന്‌റെ ഇംഗിതം സാധിക്കുക എന്നതായിരുന്നു ആ പെൺചെന്നായയുടെ യഥാർഥ ഉദ്ദേശം.
പതിയെ പതിയെ കാവ്യയും ജിമ്മിയും തമ്മിൽ ചാറ്റിങ് തുടങ്ങി. അത്ര സോഷ്യലല്ലാത്ത ജിമ്മി ആദ്യമൊക്കെ മടിച്ചുമടിച്ചാണ് ചാറ്റ് ചെയ്തതെങ്കിലും കാവ്യ കയറി ഹെഡ് ചെയ്തു തുടങ്ങിയതോടെ അവനും നല്ല സംസാരമായി. ഇടയ്ക്കിടയ്ക്ക് വിഡിയോ കോളുകളും അൽപം തമാശകളുമൊക്കെയായി ആ ചാറ്റ് ബന്ധം തുടർന്നു. അൽപം ദ്വയാർഥം വച്ചുള്ള തമാശകളും സെക്‌സിയായ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ട്രോളുകളുമൊക്കെ കാവ്യ അവന് അയച്ചുകൊടുത്തു.എന്നാൽ ജിമ്മി അതിരുവിട്ട് പെരുമാറിയതേയില്ല.
ഒരു ദിവസം കാവ്യ പുതിയ ഒരു സെറ്റ് ബ്രേസിയറും ജി സ്ട്രിങ്ങും ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്തു വാങ്ങി. അതു ധരിച്ചശേഷം അവൾ ഒരു ചിത്രമെടുത്തു.നേരെ ജിമ്മിയുടെ വാട്‌സാപ്പിലേക്കാണ് അത് അവൾ അയച്ചുകൊടുത്തത്.എങ്ങനെയുണ്ട് എന്‌റെ പുതിയ അണ്ടർവെയർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അയച്ചത്.
കുറച്ചു നേരത്തിനുള്ളിൽ ചിത്രത്തിനു താഴെ രണ്ട് നീല ടിക്കുകൾ തെളിഞ്ഞു. ജിമ്മി ചിത്രം കണ്ടെന്ന് കാവ്യയ്ക്കു മനസ്സിലായി. അവൾ ആകാംക്ഷയോടെ അവന്‌റെ മറുപടിക്കായി കാത്തു. ജിമ്മി ഈസ് ടൈപ്പിങ് എന്നു സ്‌ക്രീനിൽ കാണിച്ചതോടെ കാവ്യ മൊബൈലിലേക്ക് കണ്ണുനട്ട് ഇരുന്നു.
സൂപ്പർ, നന്നായിട്ടുണ്ട്- എന്നായിരുന്നു അവന്‌റെ മറുപടി.
അയ്യോ ജിമ്മി സോറി, എന്‌റെ ഒരു കൂട്ടുകാരിക്ക് അയച്ചതാണ്, തെറ്റി വന്നതാണ്- എന്ന് കാവ്യ ക്ഷമാപണത്തോടെ ജിമ്മിക്കൊരു മെസേജ് അയച്ചു. ഇറ്റ്‌സ് ഓക്കെ എന്നായിരുന്നു ആ സന്ദേശത്തിന് അവന്‌റെ മറുപടി.
തനിക്ക് നല്ല ഒരു മസാജ് ചെയ്താൽ കൊള്ളാമെന്നും നല്ല തടവുകാരെ ആരെയെങ്കിലും അറിയുമോയെന്നും ചോദിച്ച് കാവ്യ പിറ്റേന്ന് ജിമ്മിക്കൊരു സന്ദേശമയച്ചു. താൻ പുരുഷൻമാർക്ക് മസാജ് ചെയ്യാറുണ്ടെന്നും സ്ത്രീകളെ തടവുന്ന ആരെയെങ്കിലും കണ്ടെത്തി മുട്ടിച്ചു കൊടുക്കാമെന്നും അതിനു ജിമ്മി പ്രതികരിച്ചു. അങ്ങനെയെങ്കിൽ ജിമ്മിക്ക് തന്നെ തന്നെ തടവിക്കൂടേ എന്നായിരുന്നു കാവ്യയുടെ ചോദ്യം. അൽപനിമിഷങ്ങൾ കാത്ത ശേഷം അവൻ മറുപടി അയച്ചു. സ്ത്രീകളെ ഇതുവരെ മസാജ് ചെയ്തിട്ടില്ലെന്നും