അവരറിയാതെ എഴുന്നേൽപ്പിക്കാനുള്ള മേധാശക്തി തങ്കച്ചിക്കുണ്ടായിരുന്നു.
ലക്ഷണമൊത്തെ ഒരു കൊമ്പനാന പോലെ നടന്നു വന്ന അവർ താമസിയാതെ സിംഹാസനം പോലുള്ള കസേരയിൽ ഉപവിഷ്ടയായി. കാലിൻമേൽ കാൽ കയറ്റിവച്ച് സിംഹാസനത്തിൽ തന്‌റെ ഭാരിച്ച നിതംബങ്ങൾ അമർത്തി അവരിരുന്നു. എന്നിട്ടു സദസ്സിനോട് ഇരിക്കാനായി ആംഗ്യം കാട്ടി. മാധ്യമപ്രവർത്തകരും തങ്ങളുടെ കസേരകളിൽ ഇരുന്നു. സദസ്സിൽ പരിപൂർണ നിശബ്ദത പരന്നു. രമയും പ്രിയയും തങ്കച്ചിയുടെ കസേരയ്ക്ക് ഇടതും വലതുമായി നിന്നു. തങ്കച്ചിയുടെ മുഖത്തിനൊപ്പം രമയുടെയും പ്രിയയുടെയും വയറുകളും പൊക്കിളുകളും കൂടി ചാനൽ ക്യാമറയിൽ പതിഞ്ഞുനിന്നു.
ചോദ്യങ്ങളാകാം- നടൻ കൊച്ചുപ്രേമന്‌റെ കട്ടുള്ള കാര്യസ്ഥൻ കുട്ടൻമേനോൻ തന്‌റെ മാക്രി കരയുന്നപോലത്തെ ശബ്ദത്തിൽ പറഞ്ഞു.
ആദ്യമായി ചോദ്യം ചോദിച്ചത് ഒരു പത്രത്തിലെ റിപ്പോർട്ടർ ആരുന്നു.
രാജമ്മ തങ്കച്ചിക്കെതിരെ ചിത്തിരപുരം മാധുരി വർമ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത് ശ്രദ്ധിച്ചോ? ഇതെപ്പറ്റി താങ്കളുടെ പ്രതികരണം എന്താ?-അയാൾ ചോദിച്ചു.
ഞാൻ കണ്ടിരുന്നു. സ്വന്തം കാര്യം നോക്ക് എന്നാണ് ആ വ്യക്തിയോട് എനിക്ക് പറയാനുള്ളത്. ചെറുപ്പം മുതൽ എനിക്ക് അവരെ അറിയാം. അവരുടെ പഴയ അഴിഞ്ഞാട്ടക്കഥകൾ വെറുതെ എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട് – തങ്കച്ചി മിസൈൽ പോലെ തിരിച്ചു അടിച്ചു.
എന്താണ് ആ അഴിഞ്ഞാട്ടക്കഥകൾ? റിപ്പോർട്ടർമാർ ഒരേ സ്വരത്തിൽ ചോദിച്ചു.
അത് ഞാൻ പറയുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നത് കൊണ്ട് മാത്രം – തങ്കച്ചി സ്റ്റേൺ ആയി പറഞ്ഞു.
അടുത്ത ചോദ്യം ഒരു വനിതാ റിപ്പോർട്ടർ വകയായിരുന്നു.
‘തങ്കച്ചിക്ക് ഇപ്പോ ഒത്തിരി ആരാധകർ ആയി, പലരുടെയും ഡ്രീം ഗെളാണ് തങ്കച്ചി. ഭർത്താവിന്റെ മരണശേഷം സിംഗിളുമാണ്. ഈ പ്രായത്തിൽ ഒരു കാമുകനെ നോക്കാൻ പ്ലാൻ ഉണ്ടോ – അവർ ചോദിച്ചു
ആഹ് നോക്കട്ടെ, പ്രണയിക്കാൻ പ്രായം ഒന്നും കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം.- തങ്കച്ചി പറഞ്ഞു.
സിനിമകളിൽ ഒക്കെ അവസരങ്ങൾ നോക്കുന്നുണ്ടോ – വേറൊരു റിപ്പോർട്ടർ ചോദിച്ചു.
വലിയ കുണ്ടികൾ ഇളക്കി തങ്കച്ചി ഒന്നുകൂടി അമർത്തി ഇരുന്നു.
ഇന്ന് രാവിലെ തന്നെ 3 ഓഫർ വന്നു.പ്രസിദ്ധ ഫാമിലി ചിന്ത്രങ്ങളുടെ സംവിധായകൻ കരമന മധുവിന്റെ എന്റെ മദാലസ ടീച്ചർ എന്ന ചിത്രത്തിൽ നായിക ആകാൻ പറ്റുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഊക്കെല്ലാം ഉനക്കായി എന്ന തമിഴ് സിനിമയിൽ ഐറ്റം ഡാൻസിൽ അഭിനയിക്കാമോ എന്നും ക്ഷണം ഉണ്ട്. രാജേഷ് കുന്ത്രാൻ എന്നൊരു ഹിന്ദിക്കാരനും വിളിച്ചിരുന്നു. മാഡം ഓർ ദേവാർ എന്നോ മറ്റോ പേരുള്ള ഒരു വെബ് സീരിസിൽ അഭിനയിക്കാൻ.- രാജമ്മ പറഞ്ഞു