ഉണ്ണിയുടെ അമേരിക്ക [Unni]

Posted by

അതുകൊണ്ടു തന്നെ അച്ഛന് കൂടുതലും വിദേശികളുടെ ഓട്ടം ആണ് കിട്ടുന്നത്.. വൈകിട്ടയാൽ എന്റെ സൂനേഷ് എന്നും ബിനു  അടിമാലിയുടെ കോമഡി പോലെ 90 ഡിഗ്രി എയറിൽ  ആയിരിക്കും കാരണം വേറൊന്നും അല്ല, മദാമ്മകൾ  ഒക്കെ ബ്രാ ഇടാതെ നൈസ് തുണിയും ഇട്ട് എല്ലാം കാണിച്ചു അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് നോക്കി നിൽക്കുന്നത് കൊണ്ടാണ്.

എനിക്ക് സത്യം പറഞ്ഞാൽ പണിക്കു പോകാൻ താല്പര്യം ഇല്ല. കുഞ്ഞിലേ  ഒക്കെ അത്യാവശ്യം ആർഭാടം ആയി ജീവിച്ചത്തിന്റെ ഒരു പ്രതിഭലനം ആണ്. പക്ഷേ എങ്ങനെ എങ്കിലും എനിക്ക് നാട്ടിലെ അറിയപ്പെടുന്ന ഒരു കോടീശ്വരന് ആകണം എന്നതാണ് എന്റെ സ്വപ്നം. ഈ കഥ വായിക്കുന്ന പലരുടേയും സ്വപ്നം അത് തന്നെ ആകും. ജീവിതത്തില് എനിക്ക് ഇന്നുവരെ ഒരു പ്രണയവും ഉണ്ടായിട്ടില്ല. പക്ഷേ ഞാൻ ഒത്തിരി പേരെ പ്രണയിച്ചിട്ടുണ്ട്. ഇഷ്ട്ടം പറഞ്ഞപ്പോള് അവരൊക്കെ നോ പറഞ്ഞത് അല്ലാതെ ഒന്നും നടന്നിട്ടില്ല. അവരെയും കുറ്റം പറയാന് പറ്റില്ല. കാരണം, എന്നെ കണ്ടാൽ റോഡിലെ ടാർ  തോറ്റ്  പോവും.  അത്രയും കറുപ്പാണ്. പൊക്കത്തിന്റെ കാര്യം പറയണ്ട, ആകപ്പാടെ 165 cm. ഇനിയും എന്നെ മനസിലായില്ല എങ്കില് തമിഴ് ഡയറക്ടർ അറ്റ്ലിയെ ഓർത്താൽ മതി. പൊക്കം കുറഞ്ഞ അറ്റ്ലി….

എനിക്കാണെങ്കില് നാട്ടിൽ  അങ്ങനെ ഒത്തിരി കൂട്ടുകാര് ഒന്നും ഇല്ല. മൊത്തത്തിൽ  വീട്ടിനുള്ളിൽ  ഒതുങ്ങി കൂടിയ കരി പുരണ്ട ജീവിതം. ഞാൻ എന്നെ തന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നത് വാണം എന്നാണ്..

ഒരു തിങ്കൾ ദിവസം 11 മണി ആയപ്പോൾ പെട്ടന്ന് അച്ഛന്റെ ഒരു call വന്നു.

“അമ്മയോട് പെട്ടന്ന് 2 ചായ ഇട്ടു വയ്ക്കാൻ  പറയടാ”

എന്നായിരുന്നു പാറയിൽ ചിരട്ട വച്ച് ഉരയ്ക്കുന്ന ശബ്ദത്തിൽ  അച്ഛൻ പറഞ്ഞത്..

ഇതെന്ത് മൈരിനായിരിക്കും 2 ചായ പറഞ്ഞത്.. അച്ഛൻ ഒരാൾ  അല്ലേ ഉള്ളൂ..

ഒരു 10 മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഓട്ടോയുടെ ഹോൺ  മുഴങ്ങി. ഞാൻ പോയി gate  തുറന്നു. അപ്പൂപ്പൻ  താടി പോലത്തെ ആഫ്രിക്കൻ  അമ്മൂമ്മയും അപ്പൂപ്പനും ഇറങ്ങി. എന്നെ കണ്ടപ്പോൾ ആ അമ്മൂമ്മ “ Hi  kid” എന്നൊക്കെ പറഞ്ഞു. ഞാനും hi  ഒക്കെ പറഞ്ഞു അവരോടൊപ്പം അകത്തോട്ട് kayari. അച്ഛന്  രാവിലെ ഏതോ റിസോർട്ടിൽ നിന്ന് കിട്ടിയതാണ് ഇവരെ. അവർക്ക്  നല്ല നാടൻ  ചായ കുടിക്കണം എന്നു പറഞ്ഞപ്പോൾ  അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്. അതിന് ഒരു കാരണവും ഉണ്ട്, ഇവർക്ക് നമ്മളെ ബോധിച്ചാൽ  നല്ല കാശ്  തരും.

 

എന്താണെന്ന് അറിയില്ല അമ്മൂമ്മ എന്നോട് നന്നായി സംസാരിക്കുന്നുണ്ട്. ഞാനും തട്ടിയും മുട്ടിയും ഒക്കെ ആയി അവരോട് സംസാരിച്ചു. അവരുടെ കൊച്ചു മോനും എന്റെ അതേ പ്രായം ആണെന്ന് പറഞ്ഞു..

 

അവർ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ അമ്മൂമ്മ എന്നോട് ചോദിച്ചു വെറുതെ ഇരിക്കുവാണെങ്കിൽ ഞങ്ങളുടെ കൂടെ വരുന്നോ എന്ന്.. കേട്ട പാതി ഞാൻ yes മൂളി.. ഞാൻ പെട്ടന്ന് റെഡി ആയി ഒട്ടോയിൽ  കയറി.. പോകുന്ന വഴിയില് എല്ലാം അവർ എന്നെ കുറിച്ച് എല്ലാം ചോദിച്ചു… നിങ്ങൾ ആഫ്രിക്കയിൽ എവിടെ ആണെന്ന് ഞാൻ വെറുതെ ചോദിച്ചു. അവർ രണ്ടുപേരും ചിരിച്ചിട്ട് എന്നോട് ആ നഗ്ന സത്യം പറഞ്ഞു അവര് ആഫ്രിക്കൻസ് അല്ല, അമേരിക്കൻസ്  ആണ്.

Leave a Reply

Your email address will not be published. Required fields are marked *