അങ്ങനെ ഒരു ഞായറാഴ്ച വെളുപ്പാൻ കാലത്ത് ആയിരുന്നു എന്റെ ഫ്ലൈറ്റ്. Connected flight ആണ്.. ദുബായ് വഴി ആണ് പോകുന്നത്. ആദ്യം ആയി ഫ്ലൈറ്റ് യാത്ര ചെയ്യുന്നതിന്റേത് ആയ എല്ലാ ഭയവും ഞാൻ ഉള്ളില് ഒതുക്കി സീറ്റ് ബെൽറ്റും ഇട്ട് ഇരുന്നു…..
മുന്നില് നിന്നു ഒരു ആറ്റൻ ചരക്ക് എന്റെ അടുത്ത് വന്നിരുന്നു.. ഒരു ജാഡക്കാരി. ഒന്ന് മുഖത്തോട്ട് പോലും നോക്കിയില്ല.. പുള്ളിക്കാരിയുടെ ബോഡിങ് പാസ് കണ്ടപ്പോൾ ദുബായിലോട്ടാണെന്ന് മനസിലായി.. അവള് ഒരു ഹെട്സെറ്റും വച്ച് കണ്ണും പൂട്ടി ഇരിപ്പ് തുടങ്ങി…. ഇത്രയും നല്ല ചരക്ക് അടുത്ത ഇരുന്നിട്ടും ഒന്ന് മിണ്ടാന് പോലും പറ്റുന്നില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ urangippoyi.
പിന്നെ ദുബായി യിൽ നിന്നും ഒരു നീണ്ട യാത്ര ആയിരുന്നു അമേരിക്കയിലോട്ട്. അടുത്ത് ഇരുന്നത് ഒരു പഞ്ചാബി വാണം ആയിരുന്നു. ഞാൻ മൈൻഡ് ചെയ്യാന് പോയില്ല.. 2 peg RedLabel അടിച്ചിട്ടു സിനിമയും കണ്ടു ഇരുന്നു.. അറിയാതെ വീണ്ടും എപ്പോഴോ ഉറങ്ങിപ്പോയി..
പെട്ടന്ന് ആ സർദാർ ജി തട്ടി വിളിച്ചപ്പോൾ ആണ് അറിഞ്ഞത് ഞാൻ John F. Kennedy International Airport ഇൽ എത്തിയിരിക്കുന്നു.. അതേ ഞാൻ അമേരിക്കയിൽ എത്തി.. പെട്ടന്ന് തന്നെ എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി.. അവിടെ എന്റെ പേരും പൊക്കി പിടിച്ചു ഒരു മലയാളി ചേട്ടന് ഉണ്ടായിരുന്നു.. മാത്യുസ് എന്നാണ് പുള്ളിയുടെ പേര്.. മാത്യു ചേട്ടന്റെ ഭാര്യ ഇവിടെ nurse ആണ്.. പുള്ളി ഇവിടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും ഡ്രൈവർ ആണ്.. ഞങ്ങള് അങ്ങനെ പരസ്പരം പരിചയപ്പെട്ടു..
ഞങ്ങള് പെട്ടന്ന് തന്നെ കാറിൽ കയറി .. അവിടെ നാലു പാടും ഞാൻ കണ്ട കാഴ്ച്ചകൾ എന്റെ തലച്ചോറില് രക്തയോട്ടം കൂട്ടി.. മനോഹരമായ റോഡുകള്, വല്ല്യ വല്ല്യ കെട്ടിടങ്ങൾ അതിൽ ഉപരി സുന്ദരികള് ആയ മദാമ്മകൾ..
അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മൂമ്മയുടെ വീട്ടിൽ എത്തി .. അവിടത്തെ സ്നേഹ പ്രകടനം എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു. അപ്പൂപ്പൻ= സ്ഥലത്ത് ഇല്ലായിരുന്നു.
എനിക്ക് താമസം ഒരുക്കിയത് മാത്യു ചേട്ടന്റെ കൂടെ ആണ്.. അവർക്ക് അവിടെ സ്വന്ത വീട് ഉണ്ട്.. അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത് മാത്യു ചേട്ടനും കുടുംബവും ഇപ്പോള് അമേരിക്കൻ സിറ്റിസൻസ് ആണ്.. അവരുടെ വീട്ടിലെ മുകളിലത്തെ നിലയിൽ 2 മുറി ഒഴിഞ്ഞു കിടക്കുവാണ്.. ഞാൻ താമസിക്കുന്നതിന് ഉള്ള വാടക അമ്മൂമ്മ കൊടുക്കാം എന്നൊക്കെ നേരത്തെ തന്നെ മാത്യു ചേട്ടനും ആയി ഡീല് ഒക്കെ സംസാരിച്ചു കഴിഞ്ഞിരുന്നു.