“എന്റെ പോന്നോ നോക്കിത് മതി..”
ഞാൻ ഒന്ന് ചിരിച്ചു.
” ചേട്ടാ നമ്മുടെ മലയാളി പെണ്ണുങ്ങളുടെ അത്രേ ഒന്നും ഇവിടെ ഉള്ള പെണ്ണുങ്ങൾക് ഇല്ലന്നെ. അതുകൊണ്ട് ഇയാൾ വീട്ടിലെ ദീപു വിനെയും രേഖയെയും നോക്കിയാൽ മതി. ”
“അതേ അതേ.
പക്ഷേ ഇവളുമാരെ കാണുമ്പോൾ പോകാൻ തോന്നണില്ല.”
“അത് എനിക്ക് മനസിലായി ഇന്നലെ എന്റെ വീഡിയോ കണ്ട് സ്റ്റാക്ക് ആയി അവിടെ ഇരുന്നത്.”
ഞാൻ ഒന്ന് ചിരിച്ചിട്ട്.
“തടി കുറച്ച് കുറക്കണം കേട്ടോ സ്ലിം ബ്യൂട്ടി അല്ലെ നല്ലത്.”
“ചീ….”
“വെറുതെ പറഞ്ഞതാ.
അപ്പൊ ഇനി വീണ്ടും പോയി എവിടെ എങ്കിലും തല വെച്ചാ ശേഷം ടെൻഷൻ അടിച്ചു നടക്കരുത്.”
“നടന്നാൽ.”
“ഞാൻ പ്രോബ്ലം സ്ലോവ് ചെയ്തു തന്നേകം പോരെ.”
“ഉം.”
“ഇനി ഇങ്ങനെ പോയി കെണിയിൽ ചാടരുതാട്ടോ ജൂലി.”
“ഉം.”
ഞാൻ പോകാൻ നേരം വണ്ടിയിൽ കയറിയപ്പോൾ.
അവൾ എന്റെ അടുത്ത് വന്നിട്ട് ഒരു ഐഫോൺ മൊബൈൽ പുതിയത് വാങ്ങിയത് എനിക്ക് തന്നിട്ട്.
“ഇത് എന്റെ ഗിഫ്റ്റ് ആണ്.
ഇനി ഇയാൾക്കും ഒരു ഫോൺ ഒക്കെ കൈയിൽ ആവശ്യം ഒക്കെ ആണ്.”
ഞാൻ വാങ്ങാൻ വിസ്മഥിച്ചെങ്കിലും എനിക്ക് അത് വാങ്ങേണ്ടി വന്നു.
അവൾ ക് ടാറ്റാ കൊടുത്തു ഞാൻ ബാംഗ്ലൂർ ന്ന് മടങ്ങി.
തിരിച്ചു ഇങ്ങോട്ട് ഒറ്റക്ക് വലിയ ബോറ് കേസ് ആയിരുന്നു.
അങ്ങനെ അന്ന് രാത്രി ആയതോടെ ഞാൻ എന്റെ നാട്ടിൽ എത്തി.