“അനോഷിച്ചു പറയണം കേട്ടോ.
ഇയാൾ ഫുഡ് കഴിച്ചോ.
ഞാൻ കഴിക്കാൻ തുടങ്ങുവായിരുന്നു.”
“ഹം പറയാം.
ഞാൻ കഴിച്ചിട്ട വിളിച്ചേ.
വേഗം പോയി കഴിച്ചോ.
ഞാൻ പിന്നെ വിളികാം.
ശെരി.
ബൈ.”
“ബൈ ”
ഇത് തലയിൽ ആയി എന്ന് തോന്നുന്നു അല്ലോ ദൈവമേ.
ഫോൺ വെച്ചതും അടുത്ത വിളി രേഖ ആയിരുന്നു.
“ഹലോ എന്തുണ്ട് വിശേഷം.”
“അതൊക്കെ അവിടെ നിൽക്കട്ടെ എങ്ങനെ ഉണ്ടായിരുന്നു യാത്ര ഒക്കെ.”
“സുഖം ആയിരുന്നു ഡി.”
“ഞാൻ വിളിച്ചപ്പോൾ ആരോടാ വിളിച്ചു കൊണ്ട് ഇരുന്നേ.”
“ആ ജൂലി ആയിരുന്നു.”
“എന്തിന്?”
“വന്ന് ഇവിടെ എത്തിയോ എന്നറിയൻ.”
“ഉം..
ദീപ്തി ചേച്ചിയോട് ഒന്ന് പറയണം ഏട്ടനെ ഒന്ന് നിരീക്ഷിച്ചു തുടങ്ങാൻ.”
“എന്താടി എന്നെ വിശ്യസം ഇല്ലേ.”
“ഇല്ലാ.”
എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.
ഇത് എന്ത് പറ്റി.
അപ്പോഴേക്കും ദീപു കുളി കഴിഞ്ഞു പാവാട കയറ്റി ഉടുത്തു മാറ് മറിച് വീട്ടിലേക് കയറി വന്നു. തലയിൽ നിന്ന് വെള്ളം ചാടത്തെ തോർത്ത് കൊണ്ട് കെട്ടി ഇരുന്നു.