“എന്തെങ്കിലും മതി.
പിന്നെ ഹോട്ടൽ ഇരുന്നു കഴിക്കാൻ ഉള്ള മൂഡിൽ അല്ലാ ഞാൻ.”
“ശെരി എന്നാ ഞാൻ പാട്സൽ വാങ്ങാം. എന്നിട്ട് എവിടെ എങ്കിലും വണ്ടി നിർത്തി നമുക്ക് കഴികാം.
ഡോ..
ഇയാൾ ഇങ്ങനെ പേടിച്ചു ഇരിക്കലെ.
നമുക്ക് എല്ലാം ശെരി ആകാം ന്നെ.”
അവൾ ഒന്ന് ഉം എന്ന് പറഞ്ഞതെ ഉള്ള്.
ഞാൻ ഒരു ഹോട്ടലിൽ കയറി എന്തായാലും ഇവൾ എനിക്ക് പച്ചവെള്ളം പോലും വാങ്ങി തരില്ല തന്താ മാപ്പിള യിടെ മോൾ തന്നെ അല്ലെ.
ഞാൻ രണ്ട് ബിരിയാണി തന്നെ പാട്സ്ൽ വാങ്ങി. പിന്നെ വണ്ടിയിൽ കയറി അവൾക് കൊടുത്തു പിടിക്കാൻ.
“ദേ നല്ല കോഴിക്കോട് ബിരിയാണി യാ
ഒറ്റക്ക് ഇരുന്നു കഴിക്കരുത്.
നമുക്ക് ഇവിടെ ഏതെങ്കിലും ബീചിന്റെ സൈഡിൽ ഇരുന്നു കഴികാം.”
“തനിക് ഒക്കെ എങ്ങനെ സാധിക്കുന്നടാ.
ഞാൻ ഇവിടെ..”
“ഇവിടെ ഒരു മൈരു ഇല്ലാ.
ഞാൻ പറഞ്ഞല്ലോ നമുക്ക് സോൾവ് ചെയാം എല്ലാം.”
അതും പറഞ്ഞു കാർ ഒരു മരത്തിന്റെ തണലിൽ നിർത്തി. പുറത്ത് ഇറങ്ങി ഒരു കല്ലിൽ ഇരുന്നു ഞാൻ ഫുഡ് കഴിച്ചപ്പോൾ അവൾ ആണേൽ കാറിൽ ഇരുന്നു കഴിക്കുക ആണ്.
അവൾ തീറ്റ നിർത്തുവാണോ എന്ന് മനസിലായ ഞാൻ.
“എടി കോപ്പേ.
അത് നിന്റെ തന്താ ടെ പൈസ അല്ലാ ട്ടോ കളയാൻ.
എന്റെ യാ മരിയത്തേക് മുഴുവൻ തിന്നോളണം.”