എന്താ നിന്റെ പേര്
അഖിൽ
ഞാൻ നമ്പർ സേവ് ചെയ്തോട്ടെ
അവൻ ഓക്കെ പറഞ്ഞു അവിടെ നിന്നും പോയി
അവൻ പോയ ശേഷം ഞാന് പാക്കറ്റ് പൊട്ടിച്ചു നോക്കി ഞാൻ പറഞ്ഞ കളർ അല്ലായിരുന്നു സൈറ്റിൽ കണ്ടത് റെഡ് ആയിരുന്നു എനിക്ക് വന്നത് ബ്ലാക്ക് ആണ്
ഞാനത് ഇട്ടു നോക്കിയില്ല അത് റിട്ടേൺ ആക്കാൻ തീരുമാനിച്ചു
ഞാനപ്പോൾ അഖിലിനെ വിളിച്ചു കാര്യം പറഞ്ഞു അവൻ എനിക്കൊരു റിട്ടേൺ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു
ടുഡേയ്സ് കഴിഞ്ഞു അവൻ തന്നെ റിട്ടേൺ എടുക്കാൻ വന്നു അന്നു വന്നപ്പോഴും അവൻ എന്നെ തീരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല എനിക്ക് എന്തു സങ്കടം തോന്നി ഇവനെന്താ ഇങ്ങനെ എന്നാലോചിച്ചു
എനിക്ക് അവനോട് കൂടുതൽ അടുക്കണം എന്നു തോന്നി അവൻ വന്ന് എന്നോട് സാധനം ചോദിച്ചു അവന് അതെടുത്ത് ഫോണിൽ എന്തൊക്കെയോ ചെയ്തു ഫോട്ടോ എടുക്കുന്നത് കണ്ടു
ഇതെന്തിനാ ഫോട്ടോ എടുക്കുന്നത്
അത് പ്രോഡക്റ്റ് ഡാമേജ് എന്ന് കാണിക്കാൻ വേണ്ടിയാണ്
അവൻ സാധനവും എടുത്തുകൊണ്ടുപോയി
അന്ന് രാത്രി 11 മണിക്ക് ഞാൻ അവനെ വിളിച്ചു
“””എന്താടാ നീ ഉറങ്ങിയില്ലേ
“”””ഞാൻ ഉറങ്ങാൻ പോകുകയാണ്
“””” നിനക്ക് വിളിച്ചത് ഇഷ്ടമായില്ലേ
””’അതല്ല സാധാരണ ഞാൻ ഈ ടൈആകുമ്പോൾ ഉറങ്ങും
,,,നിനക്ക് ലവർ ഒന്നുമില്ലേ
ഇല്ല,,,
അതെന്താ ഇല്ലാത്തത് “””
എന്റെ ലവർ ഇപ്പോൾ നീയല്ലേ അതും പറഞ്ഞ് അവൻ ചിരിച്ചു
നീ കൊള്ളാലോ മോനെ”””
നീയെന്നെ ലവർ ആക്കിയാൽ നീ കുറച്ചു കഷ്ടപ്പെടും “”””””
ഞാൻ ചുമ്മാ പറഞ്ഞതാ നിങ്ങൾ കല്യാണം കഴിഞ്ഞതല്ലേ “”””
കല്യാണം കഴിഞ്ഞത് കൊണ്ട് ഞാൻ മോശമാണോ “””””
അതിൽ നിങ്ങൾക്ക് കെട്ടിയവൻ ഇല്ലേ,,,,,
അപ്പോൾ ഇല്ലായിരുന്നെങ്കിൽ നീ എന്നെ ഇഷ്ടപ്പെടും ആയിരുന്നു അല്ലേ,,,,
നിങ്ങളെ കണ്ടാൽ ആർക്കാണ് ഇഷ്ടം ആവാതെ
അവനതു പറഞ്ഞത് എനിക്ക് ഒരുപാട് ഇഷ്ടമായി
ഭർത്താവ് വിളിച്ചില്ലേ,,,,,,,
ഇക്കാ ഇടക്കൊക്കെ വിളിക്ക് ഉള്ളു ഫുൾ ടൈം ബിസി ആണെന്ന്,,,,
വീഡിയോ കോൾ ആകും ചെയ്യാറ് അല്ലേ,,,,,
ആ ഇടക്ക് എക്ക എന്തേ? “”””
ഒന്നുമില്ല ചുമ്മാ ചോദിച്ചതാ,,,,
നിനക്ക് വീഡിയോ കോൾ ചെയ്യണോ,,,,