കോളേജിൽ എത്തിയപ്പോൾ ആദ്യം നോക്കിയത് ഉണ്ണിയേട്ടനെ ആണ്.. കുറെ നോക്കി. എന്നാൽ കാണാൻ സാധിച്ചില്ല. ആകെ വിഷമിച്ചു. ആ ദിവസം ഒന്നിനും ഒരു മൂഡ് ഇല്ലാരുന്നു. റൂമിൽ എത്തിയപ്പോൾ അവിടെ അശ്വതിയും ധന്യ യും ഉണ്ടായിരുന്നു. കുറെ വിശേഷങ്ങൾ പറഞ്ഞു. അശ്വതി യുടെ ലവർ nte കാര്യവും ധന്യയുടെ യും കാര്യങ്ങൽ ഓരോന്ന് സംസാരിച്ചു. അങ്ങനെ ആ ദിവസം കഴിഞ്ഞു.പിറ്റെ ദിവസം രാവിലെ കോളേജിൽ എത്തി ഞാൻ പതിവ് പോലെ ഉണ്ണി ചേട്ടനെ തപ്പി കൊണ്ടിരുന്നു. കുറെ നേരം നോക്കി. No രക്ഷ. അപ്പോഴാണ് ഉണ്ണിയേട്ടൻ രണ്ടു ഫ്രണ്ട്സ് എന്റെ അടുക്കലേക്ക് വന്നു. എന്നിട്ട് ചോദിച്ചു അമൃത അല്ലേ?
ഞാൻ: അതേ.!
കൂടെ ഉള്ള ഒരാൾ: എന്റെ പേര് അജയ്.
മറ്റെയാൾ: എന്റെ പേര് സനൽ.
ഞാൻ: മ്മ്.. നിങ്ങളുടെ കൂടെ ഉള്ള മറ്റേ ചേട്ടൻ ഇവിടെ?
അജയ്: അത് പറയാനാ വന്നത്. ഉണ്ണി കശ്മീർ പോയിരിക്കുകയാണ്. ഒരു ട്രിപ്പ്..അടുത്ത ആഴ്ച മിക്കവാറും എത്തും. ഞങ്ങളോട് തന്നേ ഈ വിവരം പറയാൻ ഏൽപ്പിച്ചിരുന്നു. അതാ ഞങ്ങള് വന്നത്. പോട്ടെ എന്നാ..
എന്തോ ഒരു ആകാംഷ യോടെ ആണ് ഞാൻ ക്ലാസ്സിലേക്ക് പോയത്.. എല്ലാത്തിനും ഒരു ഉന്മേഷം .. വൈകിട്ട് ഹോസ്റ്റലിൽ വന്നപ്പോൾ അശ്വതി യോടും ധന്യ യോടും വളരെ കാര്യത്തോട് കൂടിയാണ് ഞാൻ സംസാരിച്ചത്…
ധന്യ: എന്തു പറ്റി …ഇന്ന് വല്യ സന്തോഷത്തോടെ ആണല്ലോ…
ഞാൻ: അങ്ങനെ ഒന്നും ഇല്ല.
അശ്വതി: അല്ല..ഇന്നലെ നീ മൂഡ് ഔട്ട് ആയിരുന്നല്ലോ. ഇന്ന് പക്ഷെ അങ്ങനെ അല്ല…
ഞാൻ : അത്…വീട്ടിൽ നിന്നും വന്നതിന്റെ വിഷമം ആയിരുന്നു. ഇപ്പൊൾ അത് മാറി. (വെറുതെ മനസ്സിൽ തോന്നിയത് അങ്ങ് തട്ടി വിട്ടു.)
ഒരാഴ്ച ക്ക് ശേഷം….
രാവിലെ കോളേജിൽ എത്തിയപ്പോൾ ഗേറ്റ് ന്റെ അവിടെ ഉണ്ണിയേട്ടൻ നിൽക്കുന്നു. എന്തെന്നില്ലാത്ത സന്തോഷം എന്നിൽ തോന്നി..ഞാൻ നടന്നു ഉണ്ണിയേട്ടൻ ന്റെ അടുത്തേക്ക് ചെന്നു.
ഞാൻ: എവിടാ യിരുന്നു ഒരാഴ്ച …
ഉണ്ണി: അത് ഞങ്ങൾക്ക് ഒരു ഗ്രൂപ്പ് ഉണ്ട്.. അവരുമായി ഒരു ട്രിപ്പ് പോയിരുന്നു.കശ്മീർ…
ഞാൻ: മ്മ് ചേട്ടന്റെ frdz പറഞ്ഞിരുന്നു.
ഉണ്ണി: ഞാൻ അന്ന് ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല…
ഞാൻ: ചുറ്റും ഒന്ന് നോക്കിയിട്ട്…..”സമ്മതം”
ഉണ്ണി: എന്നെ നോക്കി നിന്നു ചിരിച്ചു..
ഞാൻ: ചെറു ചിരിയോടെ ക്ലാസ്സിലേക്ക് പോയി.
പിന്നീട് പല വട്ടം ഞങ്ങൽ ഒരുമിച്ച് കണ്ടു.സംസാരിച്ചു. പതിയെ കൂടുതലായി അടുത്ത്…ഞങ്ങൽ ഫോൺ നമ്പർ കൈ മാറി…എന്റെ കൈയിൽ ഉണ്ടായിരുന്നത് സാധ nokia യുടെ ഫോൺ ആയിരുന്നു… ഞങ്ങൽ ഫോണിൽ കൂടി സംസാരം