ഞാൻ: മ്മ്.. പക്ഷേ കോളേജിൽ എന്ത് കാര്യം ആണ് പറയുക.
ഉണ്ണി: അമ്മയേം കൊണ്ട് ഹോസ്പിറ്റലിൽ പോകുവാണെന്നോ മറ്റോ പറയണം..
ഞാൻ: മ്മ്. ശ്രമിക്കാം..
ഫോൺ കട്ട് ചെയ്തു മാറി കിടന്നു.. കിടന്നപ്പൊഴും മനസ്സിൽ വല്ലാത്തൊരു പേടി ആയിരുന്നു.
അങ്ങനെ തിങ്കളാഴ്ച രാവിലെ ഞാനാ കോളേജിലോട്ട് പോകാൻ ഇറങ്ങി..മനസ്സിൽ മുഴുവൻ പേടി ആയിരുന്നു. മനപൂർവ്വം യൂണിഫോം ഞാൻ ഒഴിവാക്കി.. അച്ഛൻ ചോദിച്ചപ്പോൾ ഹോസ്റ്റലിൽ കയറിയിട്ട് കോളേജിലോട്ട് പോകൂ എന്ന് പറഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങി. പത്തനംതിട്ട ക്കുള്ള ബസിൽ കയറി ഞാൻ ഉണ്ണിയേട്ടനേ വിളിച്ചു. ബസ് കയറി എന്ന് പറഞ്ഞു. ഉണ്ണിയേട്ടൻ പത്തനതിട്ട യില് നിന്നോലാം എന്ന് പറഞ്ഞു.
പത്തനതിട്ട യില് ബസ് ഇറങ്ങി ഉണ്ണിയേട്ടനേ വിളിച്ചു.
ഞാൻ: ഹലോ..
ഉണ്ണി: ഹലോ..എത്തിയോ..
ഞാൻ: മ്മ്. എത്തി..
ഞാൻ: എന്നാ സ്റ്റാൻഡിന് പുറത്തേക്ക് വാ..അവിടെ റെഡ് കളർ ഒരു കാർ കിടക്കുന്നത് കാണാം..
ഞാൻ വെളിയിൽ ഇറങ്ങി കാർ കിടക്കുന്ന സ്ഥലത്തേക്ക് പോയി. Door തുറന്നു ഉണ്ണിയേട്ടൻ എന്നെ അകത്തു കയറ്റി.. ഞാൻ: എനിക്ക് പേടി വരുന്നു.
ഉണ്ണി: എന്തിന്.
ഞാൻ: എന്തോ ആരേലും കണ്ടാൽ…
ഉണ്ണി: ആരും കാണാത്ത സ്ഥലത്ത് പോയാൽ പോരെ..
ഞാൻ: എവിടെ?
ഉണ്ണി: അതോക്കെയുണ്ട്.
ഞാൻ: വേണ്ട അതൊന്നും ശരിയാവില്ല..
ഉണ്ണി: താൻ പെടിക്കാതെടോ..ഞാൻ ഇല്ലെ കൂടെ..
ഞാൻ: എന്നാലും..
ഉണ്ണി : ഒരെന്നാലും ഇല്ല. പോയേക്കാം..
എവിടേക്കാണ് എന്ന് പോലും അറിയില്ല.. വണ്ടി മുന്നോട്ട് പോയക്കൊണ്ടെ ഇരുന്നു.. ഞാൻ പേടി കൊണ്ട് ഇരുന്നു…
ഏതോ കുന്നിന്റെ മുകളിൽ വണ്ടി ചെന്നു നിന്നു. അവിടെ ഞങ്ങളെ കൂടാതെ വേറെ കുറെ കപ്പിൾസ് ഉണ്ടായിരുന്നു.. ഞങ്ങൽ വണ്ടിയിൽ തന്നെ ഇരുന്നു. ഉണ്ണിയേട്ടൻ വീട്ടിലെ വിശേഷങ്ങൾ എല്ലാം ചോദിച്ചു..പേടിച്ച് പേടിച്ച് ഞാൻ ഓരോന്നിനും മറുപടി പറഞ്ഞൊണ്ടിരുന്ന്.. ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൽ സംസാരിച്ചിരുന്നു… ആരും ശ്രദ്ധിക്കാതെ പോകുന്നത് കണ്ടപ്പോൾ എനിക്ക് പേടി കുറഞ്ഞു വന്നു.. പെട്ടന്ന് ഒരു ഗിഫ്റ്റ് പൊതി ഉണ്ണി ചേട്ടൻ എനിക്ക് നേരെ നീട്ടി തന്നു.. എന്റെ കൈയിൽ വെച്ച് തന്നപ്പോൾ ഞാൻ അത് തുറന്നു നോക്കി.. നോക്കിയതും അന്ധാളിച്ചു പോയി.. പുതിയ ഫോൺ.. അതും വിവോ x60 എന്ന മോഡൽ.. വില നോക്കിയപ്പോൾ മുപ്പതിനായിരത്തോള്ളം … ആകെപ്പാടെ സന്തോഷം … ഞാൻ ചോദിച്ചു എന്തിനാ ഇത്രയും വിലയുള്ള ഫോൺ … ഇതിന്റെ ആവിശ്യം ഉണ്ടോ…
ഉണ്ണി: ഞാൻ എന്റെ പെണ്ണിന് ആദ്യമായി ഒരു ഗിഫ്റ്റ് കൊടുക്കുമ്പോൾ അത് നല്ല കനത്തിൽ തന്നെ വേണം എന്ന് എനിക്ക് തോന്നി.
എന്റെ കണ്ണുകൾ നിറഞ്ഞതും പെട്ടന്ന് ഞാൻ ഉണ്ണിയേട്ടനേ കെട്ടി പിടിച്ചതും