ദേവസുന്ദരി 2 [HERCULES]

Posted by

ദേവസുന്ദരി 2

Devasundari Part 2 | Author : Hervules | Previous Part


ഹായ്… കഴിഞ്ഞ പാർട്ടിന് നൽകിയ അഭിപ്രായങ്ങൾക്കും സപ്പോർട്ടിനും നന്ദി. കഴിഞ്ഞ പാർട്ടിൽ പറയാൻ വിട്ടുപോയ കാര്യമായിരുന്നു…ഇവിടേക്ക് ഒരു കഥ എഴുതാൻ ധൈര്യം തന്ന Achilles, Arjun Dev, മാരാർ, ect…. എല്ലാവർക്കും തേങ്ക്സ് 😁.

ചെറുതായിട്ടൊന്ന് കുടുങ്ങിപ്പോകേണ്ട സിറ്റുവേഷനിൽ നിന്ന് നല്ലൊരു suggestion പറഞ്ഞുതന്നു രക്ഷിച്ച അർജുവിന് ഒരു സ്പെഷ്യൽ താങ്ക്സ് കൂടി… Mech അണ്ണാ…  അണ്ണനും.

അപ്പൊ ദേവസുന്ദരി രണ്ടാം ഭാഗം ആരംഭം… കാഹളം മുഴങ്ങട്ടേ… 😂

 

**************************

മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് എനിക്ക് ബോധം വീണത്. എവിടെയാണ് എന്ന് മനസിലാക്കാൻ കുറച്ച് നേരമെടുത്തു. ഒരു സോഫയിൽ കിടത്തിയേക്കുവാണ് എന്നെ. എന്നെത്തന്നെ തുറിച്ചുനോക്കി എനിക്ക് ചുറ്റും പത്തോളം പേര് കൂടിനിൽക്കുന്നു. അത് കണ്ടതോടെ

” മൈര്… ഊമ്പി… ” എന്ന് എന്റെയുള്ളീന്ന് ആരൊ വിളിച്ച് പറഞ്ഞു.

 

ഞാൻ വേഗം എണീറ്റിരുന്നു.

” എന്താ പറ്റിയെ..?”

 

അതിൽ ഏതോ ഒരാള് ചോദിച്ചു.

 

” ചെറുതായിട്ടൊന്ന് തലകറങ്ങിയതാ… സോറി ബുദ്ധിമുട്ടിച്ചതിൽ “

 

ചെറിയ ചളിപ്പോടെയാണ് ഞാൻ മറുപടി പറഞ്ഞത്.

 

” എന്തുപറ്റി… ഒന്നും കഴിച്ചില്ലായിരുന്നോ… “

ഒരു പെൺകുട്ടിയാണ് അത് ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *