എന്റെ കുടുംബം 2 [No One]

Posted by

എന്റെ  കുടുംബം 2 

Ente kudumbam Part 2 | Auther : No One | Previous Part


പെട്ടെന്ന് വീടിന്റെ ഡോർ തുറന്നു..

രാധയും ആദിയും സോഫയിൽ തളർന്നു കിടക്കുവാര്ന്നു. ഡോർ തുറക്കുന്ന ശബ്ദം കേട്ട് രണ്ടു പേരും ചാടി എഴുന്നേറ്റെങ്കിലും, അവർക്ക് അവിടെ നിന്ന് മാറാൻ സാധിച്ചില്ല അപ്പോഴേക്കും സ്വാതി വീടിനകത്ത് കേറിയിരുന്നു ,

അമ്മയും ആദിയും പിറന്ന പാടി നിക്കുന്ന കണ്ടിട്ട് ചലിക്കാൻ പോലും ആവാതെ സ്വാതി മരവിച്ചുപോയി.

സ്വാതി : ആ.. അമ്മേ …

തൊണ്ട ഇടറികൊണ്ട് സ്വാതി അമ്മയെ വിളിച്ചു .

എന്തുചെയ്യണം എന്നറിയാതെ ആദിയും രാധയും അനങ്ങാൻ പോലും ആവാതെ നിന്നു .

രാധ ഓടി പോയി സ്വാതി ടെ കാലിൽ വീണു

രാധ : മോളെ ഈ അമ്മേനോട് ഷമിക്ക് മോളെ,

രാധ നിലത്തിരുന്നു പൊട്ടി കരഞ്ഞു .

സ്വാതി കത്തുന്ന കണ്ണുകളോടെ ആദി നെ നോക്കി . ഇന്നിട് അകത്തേക്കു പോയി .

രാധ അപ്പോഴും ഒരു നൂൽബന്ധം പോലും ഇല്ലാതെ നിലത്തു കിടന്നു കരഞ്ഞു .

ആദി പെട്ടെന്ന് ഷൊർട്സും ബനിയനും ഇട്ട് വീട്ടിൽ നിന്നു പോയി ,അവൻ ആകെ പേടിച്ചിരുന്നു . പോകുന്നതിന് മുംബ് താഴെ കിടന്ന സാരി എടുത്ത് രാധെടെ മേലെ ഇട്ടിട്ടാണ് അവൻ പോയത് . ആദി നേരെ വീട്ടിലേക്ക് ആണ് പോയത് . വീട്ടിൽ ചെന്ന് അവൻ മുറിയിൽ കയറി വാതിൽ അടച്ചു .പേടി കാരണം അവന് ഇരിക്കാനോ നിക്കാനോ പറ്റാത്ത അവസ്ഥയാണ് . അവൻ റൂമിലൂടെ തലങ്ങും വിലങ്ങും നടന്നു.

ഇതേ സമയം രാധെടെ വീട്ടിൽ,

രാധ എഴുന്നേറ്റ് ഒരു വിധം സാരി ഒക്കെ വരി ചുറ്റി സ്വതീടെ റൂമിലേക് പോയി , അവൾ കട്ടിലിൽ കിടന്ന് കരയാണ്. രാധ അവൾടെ തലയിൽ തലോടി .

സ്വാതി : തൊട്ടുപോകരുത് എന്നെ

സ്വാതി അലറി, സ്വതിടെ മുഖഭാവം കണ്ട് രാധ പേടിചു പിന്നോട്ടാഞ്ഞു .

സ്വാതി : എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോ..

രാധ : മോളെ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്

സ്വാതി : എനിക്ക് ഒന്നും കേൾക്കണ്ട ഞാൻ എല്ലാം കണ്ടു , ഇനിയും ഇങ്ങനെ എന്റെ മുന്നിൽ നിൽക്കാൻ നാണം ഇല്ലേ തള്ളേ .

രാധ കരഞ്ഞുകൊണ്ട് പുറത്തോട്ടോടി ,

സ്വതിയും ബെഡിൽ മുഖം അമർത്തി കരഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *