ജന്മാന്തരങ്ങൾ 3 [Mr Malabari]

Posted by

അവൾ കാറിന്റെ ഡിക്കി തുറന്ന് ജാക്കി പുറത്തു എടുത്ത ശേഷം കാറിനെ അതിൽ ഉയർത്തി നിർത്തി പഞ്ചർ ആയ ടയർ ഊരി മാറ്റി .

എന്നിട്ട് പുതിയത് ഫിറ്റ് ചെയ്യാൻ തുടങ്ങി,..

ഇതേ സമയം നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് മധ്യപിക്കുകയായിരുന്നു നഗരത്തിലെ പ്രധാന ഗുണ്ടാത്തലവാനും പിടികിട്ടാ പുള്ളിയും ആയ ദേവ്കുമാർ സഹുവും തന്റെ കൂട്ടാളികളും.,.,.

ദേവ് ഒരു കുപ്പിയിൽ അവശേഷിച്ച മദ്യം വെളളം പോലും ചേരക്കാതെ കുടിച്ചു തീർത്തു.,.

ശേഷം കഞ്ചാവ് നിറച്ച സിഗരറ്റ് ആഞ്ഞു വലിച്ചു…

“””തേരീ ചൂത് മെ മേരാ ലണ്ട് ഹെ സാരേ ചൂതേ മെ മേരാ ലണ്ട് ഹേ..അവൻ കഞ്ചാവിന്റെ ലഹരിയിൽ പാടികൊണ്ടിരുന്നു..

പെട്ടന്നാണ് ടയർ മാറ്റികൊണ്ടിരുന്ന അനിഖയെ അയാൾ കണ്ടത് ..,..

ടാ … അയാൾ തന്റെ കൂട്ടാളിയായ

അശോക് ശർമയെ വിളിച്ചു..

“” എന്ത് ലുക്കാടാ ആ ഇളം ചെരക്ക്

കണ്ടിട്ട് ഫ്രഷ് ആണെന്ന് തോന്നുന്നു.,.

ഞാൻ ഒന്ന് പോയി മുട്ടി നോക്കട്ടെ നീ കാർ എടുത്തിട്ട് അങ്ങു വാ..

എന്ന് പറഞ്ഞു ദേവ് കുമാർ ചുണ്ടിൽ എരിഞ്ഞു കൊണ്ടിരുന്ന കഞ്ചാവ് സിഗരറ്റ് വലിച്ചു എറിഞ്ഞു .

അയാൾ കെട്ടിടത്തിന്റെ പടികൾ ഇറങ്ങി അനിഖയെ ലക്ഷ്യമാക്കി നടന്നു അയാളുടെ ചുണ്ടിൽ ഒരു കൊലച്ചിരി ഉണ്ടായിരുന്നു.,.

“” മോളേ വണ്ടി കേടായോ ഏട്ടൻ നേരക്കി തരാ “”

വേണ്ട ചേട്ടാ ഇതു ദേ കഴിഞ്ഞു.,

അനിഖ മറുപടി നൽകി.

അതെന്താടി തെരുവ് വേഷ്യക്ക് ഉണ്ടാവളെ ഞാൻ നേരാക്കിയൽ നിന്റെ $@$% തേഞ്ഞു പോകുവോ ?

ചേട്ടൻ മര്യാദക്ക് സംസാരിക്കണം ?

അവൾ എടുത്തടിച്ച പോലെ പറഞ്ഞു..

“”നായ്ക്ക് പന്നിയിൽ ഉണ്ടായവളേ ദേവ് കുമാറിനെ മര്യാദ പഠിപ്പിക്കാൻ മാത്രം വളർന്നോടി നീ ,….

എന്ന് പറഞ്ഞുകൊണ്ട്‌ ദേവ് കുമാർ അവളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി..

Leave a Reply

Your email address will not be published. Required fields are marked *