ആനക്കെണി
Aanakkeni | Author : Komban
എന്റെ പ്രിയപ്പെട്ട ചങ്ങായിമാരെ, അല്ലിക്ക് നിങ്ങൾ തന്ന സ്നേഹം! ഒരിക്കലും മറക്കില്ല.
ഞാൻ വൈകാതെ അടുത്ത കഥയുമായെത്തി, ഇത് ചേച്ചിക്കഥയാണ്. പ – ക്ഷേ
നിങ്ങൾ ഉദ്ദേശിക്കുന്ന സാധനമല്ല, വീര്യം ഇച്ചിരി കൂടുതലാണ്, ജസ്റ്റ് വായിച്ചു നോക്ക്
ഇഷ്ടപെട്ടാൽ ലൈക്കടിച്ചോ, ഇല്ലെങ്കിൽ കമന്റിൽ പറഞ്ഞോ കുഴപ്പമില്ല.
പ്രതാപൻ കാറുമായി ഗീതികയുടെ വീട്ടിൽ വന്നു ഹോണടിച്ചു. എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ നിന്നും സൈഡ് സീറ്റിലേക്ക് മാറി ഇരുന്നു. പ്രതാപൻ കുന്നംകുളത്തെ മുന്തിയ ഒരു ഡ്രൈവിംഗ് സ്കൂൾ ആശാനാണ്. ഉറച്ച ശരീരം, ഇരു നിറം. 6 അടിയോളം ഉയരം, 25 വയസാണിപ്പോ. കാണാൻ തെലുങ്കു സിനിമ നടൻ ഗോപി ചന്ദിനെപോലെ ഇരിക്കുമെന്നൊക്കെ വേണേൽ പറയാം. പിന്നെ ആൾക്ക് ഇപ്പോഴും അത്യാവശ്യം നല്ല സൗന്ദര്യ ബോധമൊക്കെയുണ്ട്, മീശയൊക്കെ വെട്ടിയൊതുക്കി, മുടിയൊക്കെ ചീകിയാണ് നടപ്പ്. ഇപ്പഴും എന്ന് പറയാൻ കാര്യം; ആളുടെ ഭാര്യയ്ക്ക് കല്യാണത്തിന് മുന്നേ ഒരുത്തനുമായി ദിവ്യ പ്രണയം ഉണ്ടായിരുന്നു, അവൾ പ്രതാപനുമായുള്ള കെട്ടു കഴിഞ്ഞു ഒന്നര മാസമായപ്പോൾ തന്നെ വേറെ ഒരുത്തനോടൊപ്പം ഒളിച്ചോടിയെന്നാണ് അങ്ങാടിപ്പാട്ട്!
സത്യതില് അവൾ പ്രതാപന്റെ കരഞ്ഞു കാല് പിടിച്ചതുകൊണ്ട് പ്രതാപൻ തന്നെ അവളെ ഇഷ്ടമുണ്ടായിട്ടും കാമുകന്റെ ഒപ്പം യാത്രയാക്കിയതാണ്, പ്രതാപന് അങ്ങനെയൊരു കുഴപ്പമുണ്ട്, ഇന്നത്തെ കാലത്തിനു ചേരാത്ത “മനസ്സലിവ്” അവനൊരല്പം കൂടുതലായിപ്പോയി.
ഭാര്യ ഒളിച്ചോടിപ്പോയത് കേൾക്കുമ്പോ സാധാരണ നാട്ടിലെ പണിയില്ലാത്ത തൊലിയന്മാർക്ക് ചെറിയ കൃമികടി ഉണ്ടാകേണ്ടതാണ്, പക്ഷെ ഇവിടെയുള്ള നാട്ടാര് ചെറ്റകൾ പ്രതാപനെ കളിവാക്ക് പറയറൊന്നുമില്ല, എന്താ കാര്യം?! പ്രതാപൻ കരുണാനിധി ആണല്ലോ, അയ്യേ ആളങ്ങാനെ കൂളിംഗ് ഗ്ലാസ് വെക്കുന്ന ശീലമൊന്നുമില്ല. നാട്ടാര് അവന്റെ വീട്ടുമുറ്റത്തു നിന്നും ആവശ്യം പറഞ്ഞാൽ പ്രതാപൻ പലിശയ്ക്കു കാശൊക്കെ കൊടുക്കും. അവന്റെ അച്ഛൻ അപ്പൂപ്പൻ മാരായിട്ട് നല്ല രാശിയുള്ളവരാണ്. പലിശയും കുറവാണ്. വീട്ടിലിപ്പോ അമ്മമാത്രം, പിന്നെ ഒരു പെങ്ങളുണ്ടായിരുന്നത് അവൻ നേരത്തെ കെട്ടിച്ചയച്ചിരുന്നു.
പ്രതാപന്റെ മീശ പിരിച്ചു വെച്ചത് കണ്ടാൽ പേടി തോന്നുമെങ്കിലും ആള് ഒരു പാവമാണ്. ഗീതികയുടെ അമ്മായിയപ്പൻ വാസുദേവ കുറുപ്പുമായി നല്ല അടുപ്പമുണ്ട് നമ്മുടെ പ്രതാപന്. കുറുപ്പിന്റെ ഏക മകൻ ഉണ്ണിയും പ്രതാപനും പ്ലസ് റ്റു വരെ ഒന്നിച്ചു പഠിച്ചതാണ്, ഉണ്ണി പഠിക്കാൻ മിടുക്കനായത് കൊണ്ട്