: ഉം.. വേണം
: സൈസ് എത്രയാ
: ഒരു 90 മതിയാവും…
: അത് കുറച്ച് ടൈറ്റ് ആയിരിക്കില്ലേ..
: ഹേ ഇല്ല അതാ എടുക്കാറ്
എന്റെ ചമ്മലും പരുങ്ങലും ഒക്കെ കണ്ട് ലെച്ചുവിന് ചിരി വരുന്നുണ്ട്. കടയിലെ പെണ്ണ് പിന്നേം ഓരോന്ന് ചോദിച്ചു.. കളർ, ബ്രാൻഡ് അങ്ങനെ എന്തൊക്കെയോ..ഇതിനൊക്കെ ഉത്തരം കൊടുത്തത് ലെച്ചുവാണ്. അത് ഏതായാലും നന്നായി. അവസാനം അവൾ ചോദിച്ചൊരു ചോദ്യത്തിൽ ലെച്ചു ഒന്ന് പതറി..
: ഹസ്ബൻഡ് ഇത്രയും സാധനങ്ങൾ വാങ്ങിയില്ലേ.. ചേച്ചിക്ക് ഒന്നും വേണ്ടേ..
ആ ചോദ്യം കേട്ട് ലെച്ചു എന്നെയൊന്ന് നോക്കി. എന്തായാലും അവസരം കളയാൻ ഞാനില്ല.. നാണിച്ചു നിന്നിട്ടൊന്നും ഒരു കാര്യവുമില്ല
: ആഹ് പിന്നേ… അവൾക്കും വേണം.. എനിക്ക് എടുത്തത് പോലെ അവൾക്കും എടുത്തോ
: ചേച്ചിയുടെ സൈസ് പറഞ്ഞാൽ നന്നായിരുന്നു…
: ലെച്ചു നിനക്ക് 85 -90 അല്ലെ എടുക്കാറ്
: എന്റെ ശ്രീ… നാറ്റിക്കല്ലേ… ഞാൻ പറഞ്ഞോളാം…
അവസാനം ലെച്ചു അവൾക്ക് വേണ്ട സാധനങ്ങൾ ഒക്കെ എടുത്ത് ഞങ്ങൾ കടയിൽ നിന്നും ഇറങ്ങി. വണ്ടിയിൽ കയറിയ ഉടനെ അവൾ എന്റെ തലയ്ക്കിട്ട് ഒന്ന് തന്നു.
: കഴുത… ഇനി അവിടുള്ള ആർക്കും എന്റെ സൈസ് അറിയാണ്ടുണ്ടാവില്ല.. ഒരു മൈക്ക് വച്ച് വിളിച്ചു പറഞ്ഞൂടായിരുന്നോ പൊട്ടാ
: അയ്യോ അത് ഞാൻ ഓർത്തില്ല… എന്തായാലും ഞാൻ പറഞ്ഞ സൈസ് കറക്ട് അല്ലെ
: അതൊക്കെ ശരിയാണ്… പെണ്പിള്ളേരുടെ സൈസൊക്കെ നോക്കി പറയാൻ മാത്രം വളർന്നു അല്ലെ എന്റെ കളിക്കൂട്ടുകാരൻ
: പിന്നല്ല… മുകളിലത്തെ സൈസ് പറയണോ
: അയ്യോ… നിന്നോടില്ല… വിട് വിട് വണ്ടി വിട്…
: ലെച്ചു…. നീ എടുത്ത ആ ചുവന്ന കളർ സൂപ്പർ ആ…
: ഡാ…. കേറി കേറി ഇതെങ്ങോട്ടാ
: ഇതിൽ എന്താ ഇത്ര തെറ്റ്.. ബ്രാ ന്റെ കളർ അല്ലെ ഞാൻ പറഞ്ഞുള്ളു… അല്ലാതെ