അത് വേണമെന്നൊന്നും പറഞ്ഞില്ലല്ലോ
: എന്റെ ദൈവമേ… ഈ ചെക്കനെകൊണ്ട്…. നീ ദുബായിൽ പോയത് ഇതിനാണോ, മുൻപൊന്നും ഇത്ര വഷളായിരുന്നില്ലല്ലോ
: ഒന്ന് പോടി… ഇനി എങ്ങോട്ടാ
: നീ എങ്ങോട്ട് വേണേലും പൊക്കോ…
ലെച്ചുവിനെയും കൂട്ടി നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടു. ഈ വെയിലത്ത് ബീച്ചിൽ പോകാൻ നിനക്കെന്താ പ്രാന്തുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചെങ്കിലും, ലെച്ചു എന്ന കുളിര് എന്റെ പുറകിൽ ഇരിക്കുന്നതിന്റെ സുഖത്തിൽ ഞാൻ ബീച്ചിലൂടെ വണ്ടിയോടിച്ചു. ഓളപ്പരപ്പ് കീറിമുറിച്ച് വെള്ളത്തിലൂടെ വണ്ടി പായുമ്പോൾ ലെച്ചു സന്തോഷത്തിൽ തന്റെ രണ്ട് കൈകളും വാനിലേക്ക് ഉയർത്തി കൂകിവിളിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്റെ അരകെട്ടിലൂടെ കൈകളിട്ട് വയറിനോട് ചേർത്ത് കെട്ടിപിടിച്ച് ഇരുന്നു. വണ്ടി ഒന്ന് പാളിയെങ്കിലും അവൾ കൈ വിടാതെ കെട്ടിപിടിച്ച് എന്റെ ദേഹത്ത് മുട്ടിയിരുന്നു. എനിക്ക് സന്തോഷംകൊണ്ട് തുള്ളിചാടണമെന്നുണ്ട്. പക്ഷെ അവൾ ഏത് അർത്ഥത്തിൽ എടുക്കുമെന്ന് അറിയില്ലല്ലോ…
ബീച്ചിൽ നിന്നും അടുത്ത് തന്നെയുള്ള പാർക്കിൽ പോയി ഓരോ ഐസ് ക്രീമും വാങ്ങി കടലിന്റെ സൗന്ദര്യം ആസ്വദിച്ച് പൈന്മര തണലിൽ ഇരുന്നു. ലെച്ചു നല്ല സന്തോഷത്തിൽ ആണ്. വല്ലപ്പോഴും ആണ് അവൾ ഇതുപോലൊന്ന് പുറത്തൊക്കെ പോകുന്നത്. ഇനി ഞാൻ നാട്ടിൽ തന്നെ ഉണ്ടല്ലോ.. ഇടക്കൊക്കെ ഇതുപോലെ കറങ്ങണം..
: ലെച്ചു… ഭയങ്കര സന്തോഷത്തിൽ ആണല്ലോ
: സത്യം… എത്ര കാലായി ഇതുപോലൊക്കെ ഒന്ന് കറങ്ങിയിട്ട്. പാച്ചു പോയതിൽ പിന്നെ ബീച്ച് കണ്ടിട്ടില്ല..
: ഇനി ഞാൻ ഇല്ലേ… നമുക്ക് കറങ്ങാടി
: പിന്നല്ല…. ബാങ്ക് വീട്,, ബാങ്ക് വീട്… സത്യം പറഞ്ഞാൽ മടുത്തു.. ലീവുള്ള ദിവസം എവിടേലും പോകാമെന്ന് വിചാരിച്ചാൽ കൊണ്ടുപോകാൻ ആരും ഇല്ല..
ഇപ്പൊഴാ ഒരാശ്വാസമയത്… എന്റെ ക്രൈം പാർട്ണർ തിരിച്ചു വന്നല്ലോ..
: നിന്റെ പാച്ചു വരുന്ന വരെയല്ലേ എന്നെ വേണ്ടൂ… അങ്ങനെ ഇപ്പൊ നീ സുഖിക്കണ്ട
: അത് പിന്നെ കെട്ടിയോനെ സുഖിപ്പിക്കണ്ടേ.. പാവം ഒറ്റയ്ക്ക് നിന്നിട്ട് ആകെ മടുപ്പായിക്കാണും.
: ഉവ്വ…
(അവൻ അവിടെ മദാമ്മമാരെ മാറി മാറി മേയുന്നത് ഈ പൊട്ടി അറിയുന്നില്ലല്ലോ ദൈവമേ )
പാച്ചു വന്നില്ലെങ്കിൽ എന്താ… നിനക്ക് വേണ്ട സാധനം കൊടുത്തു വിട്ടില്ലേ …