: എന്ത്…. നീ എന്തോ കുത്തിയതുപോലെ ഉണ്ടല്ലോ… ഇന്നലേ നീ ഡബ്ബിൾ മീനിംഗിൽ എന്തോ പറയുന്നുണ്ട്… സത്യം പറയടാ എന്താ മനസിൽ
: എടി പോത്തേ… രാത്രി കിടന്ന് കാറുമ്പോ ഓർക്കണം വീട്ടിൽ വേറെയും ആളുണ്ടെന്ന്.. എന്തായിരുന്നു ഇന്നലെ. നല്ലോണം സുഖിച്ച മട്ടുണ്ടല്ലോ..
:നീ… ( അവൾക്ക് ആകെ ഒരു ചമ്മൽ ആയി… വാക്കുകൾ പുറത്തേക്ക് വന്നില്ല. രണ്ട് കൈകൊണ്ടും വായ പൊത്തിപ്പിടിച്ച് കണ്ണടച്ച് നിന്നു)
: ലെച്ചു… മതി മതി… ഇതിൽ എന്താ ഇത്ര നാണിക്കാൻ..
: അത് ശരിയാണല്ലോ… ഞാൻ വേറെ ആരെയും റൂമിൽ വിളിച്ച് കയറ്റിയൊന്നും ഇല്ലല്ലോ….അല്ല നീ ഇതെങ്ങനെ അറിഞ്ഞു
: ഞാൻ വെള്ളമെടുക്കാൻ പോയി തിരിച്ചു വരുമ്പോൾ കേട്ടതാ.. ഓഹ് എന്തായിരുന്നു ആവേശം
: തെണ്ടി… എന്നിട്ട് അതും കേട്ട് അവിടെത്തന്നെ നിന്നുകാണും
: ഹീ… മന്സൻ അല്ലെ പുള്ളേ…
: ഉം… അപ്പൊ നിന്നെ സൂക്ഷിക്കണം…
: എനിക്ക് വേണേൽ അപ്പൊ തന്നെ കയറി വരാമായിരുന്നല്ലോ.. എന്നിട്ട് വന്നോ..
അതാണ് ശ്രീലാൽ.. കണ്ട്രോൾ ബേബി കണ്ട്രോൾ
: ഒലക്കേടെ മൂഡ്… അത്ര നല്ല പുള്ള ചമയല്ലേ ശ്രീകുട്ടാ…ഞാൻ കണ്ടു നിന്റെ ബാത്റൂമിൽ
: എന്ത്….
: എടാ പൊട്ടാ അതൊക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ ഭദ്രമായി എടുത്ത് വയ്ക്കണ്ടേ
(ദൈവമേ… രാവിലെ അലക്കാനുള്ള തുണി എവിടെന്ന് ചോദിച്ചപ്പോൾ ബാത്റൂമിൽ ഉണ്ടെന്ന് പറഞ്ഞത്ത് ഞാനാണല്ലോ…
ഛേ … ഇവളെ ഒന്ന് നാണം കെടുത്താമെന്ന് വിചാരിച്ചപ്പോൾ എനിക്കിട്ടാണല്ലോ പണി വന്നത്. )
: ലെച്ചു… നീ പിന്നെ ഇന്നലെ വഴുതിന ആണല്ലോ ഇട്ടത് അല്ലേ… എടി പൊട്ടീ നിന്റെ ഓൻ കൊടുത്തുവിട്ട സാധനമൊക്കെ ഞാൻ കണ്ടിരുന്നു..ഞാൻ അവിടുന്ന് തുറന്ന് നോക്കിയ ശേഷമാ ബാഗിൽ എടുത്ത് വച്ചത്…
: കള്ള പന്നി…നിന്നെ വിശ്വസിച്ച എന്റെ കെട്ടിയോനെ വേണം തല്ലാൻ…
: അപ്പൊ രണ്ടാളുടെ കള്ളത്തരങ്ങളും പുറത്തായ സ്ഥിതിക്ക് നമുക്ക് ഒരു കോമ്പ്രോമൈസിൽ എത്തുന്നതല്ലേ നല്ലത്…
: അപ്പൊ ഡീൽ…
രണ്ടാളും പരസ്പരം കൈ മുട്ടിച്ച് മുഖത്തോട് മുഖം നോക്കി ചിരിച്ചു. അലിഞ്ഞു