——/——/—–/—–
എല്ലാരും ഭക്ഷണം കഴിക്കാൻ ഇരുന്നു. എനിക്ക് അധികം വിശപ്പില്ല. എങ്കിലും കുറച്ച് കഴിച്ചില്ലെങ്കിൽ അമ്മയുടെ മുഖം വാടും. അതുകൊണ്ട് കുറച്ചു കഴിക്കാം. ലെച്ചു എനിക്ക് എതിരിൽ ഇരിക്കുന്നുണ്ട്. അവളുടെ മുഖം പ്ലേറ്റിൽ നിന്നും ഉയരുന്നില്ലല്ലോ.. ഇടയ്ക്ക് മുഖത്തൊരു പുഞ്ചിരി കാണാം. ഇടയ്ക്ക് നാണവും. പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലെ…എന്തായാലും ഒരു സൂത്രം ഒപ്പിക്കാം…
കസേര ടേബിളിനോട് അടുപ്പിച്ച് ഇട്ട് കാൽ നീട്ടി പതുക്കെ ലെച്ചുവിന്റെ കാൽപ്പാദത്തിൽ തൊട്ടു. ലെച്ചു പെട്ടെന്ന് മുഖം ഉയർത്തി മിഴിച്ചൊന്ന് നോക്കി. അമ്മ കാണണുന്നില്ലെന്ന് ഉറപ്പുവരുത്തി ഞാൻ അവളെനോക്കി കണ്ണിറുക്കി. അവൾ ഉടനെ ചുണ്ടുകൊണ്ട് പോടാ എന്ന് പറഞ്ഞു തലയൊന്നനക്കി. ആഹാ.. അത്രയ്ക്കായോ. എങ്കിൽ നിന്നെ ഇക്കിളിപെടുത്തിയിട്ട് തന്നെ കാര്യം. ലെച്ചുവിന്റെ കാല്പാദത്തിലൂടെ എന്റെ വിരലുകൾ ഇഴഞ്ഞു. അവൾ കാൽ പുറകിലേക്ക് വലിച്ചെങ്കിലും ഞാൻ വിട്ടില്ല. കുറച്ചു പൊക്കി കാലുകൊണ്ട് പരതി നോക്കിയപ്പോൾ അവളുടെ പാവാട കാലിൽ തടഞ്ഞു. അത് പതുക്കെ പൊക്കി അവളുടെ മുട്ടുവരെ എത്തി. ഇപ്പോൾ എന്റെ കാൽ വിരലുകൾ ലെച്ചുവിന്റെ മുട്ടിൽ തൊട്ടു നിൽക്കുകയാണ്. ലെച്ചു മുഖം കൊണ്ട് പ്ലീസ് വിടാടാ എന്നൊക്കെ കാണിക്കുന്നുണ്ട്. ഒരു രക്ഷയും ഇല്ലെന്ന് കണ്ട അവൾ കാല് നീട്ടി പഴയതുപോലെ വച്ചു. അവളുടെ മുട്ടിൽ ചവിട്ടി നിൽക്കുന്ന എന്റെ വിരലുകൾ മെല്ലെ താഴേക്ക് ഊർന്നു വന്നു. കണങ്കാലിലെ പദസരത്തിൽ തട്ടി നിന്ന വിരലുകൾ പതുക്കെ മുകളിലേക്ക് വീണ്ടും ചലിക്കുമ്പോൾ ലെച്ചുവിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടിരിക്കാൻ നല്ല രസമുണ്ട്. കാൽ പതുക്കെ അവളുടെ മുട്ടിന് മുകളിൽ എത്തിയതും ലെച്ചു ഒന്ന് ഞെട്ടി. അവളുടെ തുടയിൽ എന്റെ തണുത്ത വിരൽ സ്പർശം ഏറ്റതിന്റെ വിറയൽ അവളുടെ ചുണ്ടുകളിൽ കാണാം. എന്റെ കാൽ പതുക്കെ മുന്നോട്ട് നീങ്ങാൻ തുടങ്ങിയതും ലെച്ചു എഴുന്നേറ്റ് വെള്ളം എടുക്കാനായി കൈ നീട്ടി. എന്റെ മുഖത്തെ ചിരി കണ്ട് അവൾ എന്നെ ദേഷ്യം നടിച്ചുകൊണ്ട് തുറിച്ചു നോക്കി…
…………
കഴിച്ച് കഴിഞ്ഞു ഞാൻ വാർത്ത കണ്ടുകൊണ്ടിരിക്കുമ്പോൾ അമ്മ അടുക്കളയിൽ പത്രം കഴുകുന്ന തിരക്കിൽ ആണ്. ലെച്ചു പെട്ടന്ന് ഓടി എന്റെയടുത്ത് വന്ന് ചെവിക്ക് പിടിച്ചു തിരിച്ചു.
: ഊഹ്… എന്റെ ലെച്ചു വിട്… വേദനിക്കുന്നു..
: പന്നി.. ആന്റിയുടെ മുന്നിൽ വച്ചാണോ ഓരോ വൃത്തികേട് കാണിക്കുന്നേ
: എന്നിട്ട് നന്നായി സുഖിക്കുന്ന കണ്ടല്ലോ
: നീ റൂമിലേക്കു പോ… ബാക്കി ഞാൻ വന്നിട്ട് പറഞ്ഞു തരാം.
: വേഗം വരണേ മുത്തേ.. ഞാൻ കാത്തിരിക്കും
: വരാട്ടാ…
———–