സ്വപ്ന : സത്യം… പെട്ടെന്ന് കണ്ടാൽ മനസിലാവില്ല അല്ലെ ഏട്ടാ…
ഞാൻ: അല്ല കണ്ണൻ എവിടെ…. അവൻ വലുതായി കാണുമല്ലോ ഇപ്പൊ…
സ്വപ്ന: അവൻ വലുതായി… നീ പോകുമ്പോ കുഞ്ഞല്ലേ.. ഇപ്പൊ ഒന്നാം ക്ലാസ്സിൽ ആണ്. സ്കൂളിൽ പോയിരിക്കുവാ. വൈകുന്നേരം വന്നാൽ ഉടനെ ഞാൻ വീട്ടിലേക്ക് പറഞ്ഞുവിടാം…
ചന്ദ്രേട്ടൻ : സീതേ നീ പോയി നല്ലൊരു ചായ എടുക്ക്… കുഞ്ഞ് എത്ര കാലം കഴിഞ്ഞ് വന്നതാ
ഞാൻ: അയ്യോ ചായ ഒന്നും വേണ്ട…ഞാൻ ഇപ്പൊ കഴിച്ചതേ ഉള്ളു … ഇത് എന്റേം വീടല്ലേ ചന്ദ്രേട്ടാ നിങ്ങൾ ഒരുമാതിരി അന്യനെപ്പോലെ പെരുമാറല്ലേ …
സീതേച്ചി…. ആള് എങ്ങനാ ഇപ്പൊ പഴയപോലെ അടിയൊക്കെ ഉണ്ടോ..
സീത : എന്റെ ശ്രീകുട്ടാ… അതൊക്കെ ഇപ്പോഴും ഉണ്ട്.
സ്വപ്ന: രാത്രി ആയാൽ രണ്ടെണ്ണം അടിക്കാതെ ഏട്ടന് ഉറക്കം വരില്ല…
ഞാൻ: ആഹാ…. അത് നന്നായി. ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. നമുക്ക് ഒന്ന് കൂടണ്ടേ ചന്ദ്രേട്ടാ
ചന്ദ്രേട്ടൻ: പിന്നല്ല…. ഇതിന്റെ സുഖം ഇവരോട് പറഞ്ഞാൽ മനസിലാവോ…. മോൻ എടുത്തോണ്ട് വാ, നമുക്ക് അടിച്ചു പൊളിക്കാം
—————
ചന്ദ്രേട്ടന്റെ കൂടെ പറമ്പിലൊക്കെ നടന്ന് ഉച്ചയായപ്പോൾ പോയി ഊണും കഴിച്ച് കുറച്ചുനേരം ഒന്ന് ഉറങ്ങി. ലെച്ചു വന്നിട്ട് പെട്ടി പൊട്ടിക്കാം എന്ന് കരുതി. അപ്പോഴേക്കും കണ്ണനും വരും. നന്നായൊന്ന് ഉറങ്ങി വന്നതായിരുന്നു അപ്പോഴാണ് കിച്ചാപ്പി കേറി വന്ന് തട്ടി വിളിച്ചത്. അടുത്തുള്ള സഹകരണ ബാങ്കിൽ ആണ് അവന് ജോലി. ഇന്നെന്തോ ആവശ്യത്തിന് നേരത്തെ ഇറങ്ങി.
: എന്ത് ഉറക്ക ഇത്…. പുറത്തേക്കൊന്നും ഇറങ്ങണ്ടേ…
: മൈര്…. നീയാരുന്നോ..സന്ധ്യ ആയിട്ട് ഗ്രൗണ്ടിലേക്ക് വരാമെന്ന് വിചാരിച്ചിട്ടാ ഞാൻ ഇപ്പൊ കിടന്നത്. നല്ല ഉറക്കം ആയിരുന്നു
: ക്ഷീണം കാണും… ഇന്നലെ എത്രെണ്ണം വലിച്ചു കേറ്റി.. നല്ല മണം ഉണ്ടായിന്
: എയർപോർട്ടീന്ന് ഒരു നാലെണ്ണം അടിച്ചിട്ടുണ്ടാവും… റൂമിന്ന് ഒരു മൂന്നും.. ആക മൈൻഡ് കട്ടായി പോയഡാ… ആരൊക്കെയോ പിടിച്ചിട്ടാ ഫ്ലൈറ്റിൽ കേറ്റിയത്
: ഉഫ് …. ഡാർക്ക്. നീ ഇങ്ങനെ അടിക്കലില്ലല്ലോ…
: ആ പൂറിമോള് പോയടാ… അവളുടെ അമ്മേടെ കാനഡ