———–
നേരം ഇരുട്ടിയപ്പോൾ വായനശാലയിൽ ഒക്കെ പോയി കൂട്ടുകാരെ ഒക്കെ കണ്ടു. നാട്ടുകാരെയൊക്കെ നാളെ മുതൽ കാണാം. കൂട്ടുകാരൊക്കെ ചേർന്ന് ചെറുതായൊന്ന് മിനുങ്ങാനുള്ള സെറ്റപ്പൊക്കെ ഗ്രൗണ്ടിൽ തയ്യാറാക്കി വച്ചിട്ടുണ്ട്. കൊണ്ടുവന്ന ബോട്ടിൽ എല്ലാവരും ചേർന്ന് അകത്താക്കി. ടീമിൽ കുറേപേർ ഉണ്ടെങ്കിലും കഴിക്കുന്നത് നമ്മൾ ഒരു നാലഞ്ച് പേരേ ഉള്ളു. വെള്ളമടിയൊക്കെ കഴിഞ്ഞ് കഥകളൊക്കെ പറഞ്ഞിരുന്നപ്പോൾ ആണ് ചന്ദ്രേട്ടന്റെ കാര്യം ഓര്മ വന്നത്. ബാക്കി ഒക്കെ നാളെ പറയാം എന്നും പറഞ്ഞ് വീട്ടിൽ പോയി ഒരു കുപ്പിയുമായി ചന്ദ്രേട്ടന്റെ അടുത്ത് പോയി. പുള്ളി പതിവുപോലെ അടിക്കാനുള്ള സാധനവുമായി വരാന്തയിൽ ഇരിപ്പുണ്ട്. ഇന്ന് എനിക്ക് വേണ്ടെന്നും പറഞ്ഞു സാധനവും കൊടുത്ത് ഞാൻ വീട്ടിൽ എത്തി. അമ്മയും ലെച്ചുവും കഴിക്കാൻ എടുത്തുവയ്ക്കുന്നുണ്ട്.
: എത്തിയോ… ഞാൻ വിചാരിച്ചു നീ പുള്ളികാരനൊപ്പം ഒന്ന് കൂടിയിട്ടേ വരൂ എന്ന്
: ഇല്ലെടി… ഓവർ ആയാൽ ശരിയാവില്ല.
: നന്നായി…
നീ കുറച്ചൊക്കെ അടിച്ചോടാ… എനിക്ക് ഇഷ്ടാ. പാച്ചു രണ്ടെണ്ണം കീറിയിട്ട് വന്നാൽ നല്ല രസാണ് കാണാൻ. ഭയങ്കര സ്നേഹം ആയിരിക്കും പിന്നെ.
നീ ഇരിക്ക് കഴിക്കാം… ബാക്കി പിന്നെ പറയാം
എല്ലാവരും ഇരുന്ന് ഫുഡൊക്കെ കഴിച്ച് കിടക്കാൻ പിരിഞ്ഞു. ലെച്ചു അവളുടെ റൂമിൽ പോയി ഒന്ന് ഫ്രഷായി എന്റെ മുറിയിലേക്ക് വന്നു. ഈ പെണ്ണിനെ കാണുമ്പോൾ തന്നെ എന്തോ ഒരു ചാഞ്ചാട്ടം ഉണ്ട് മനസ്സിൽ. ഞാൻ വളർന്നതൊന്നും ഓർക്കാതെ അവൾ ആണെങ്കിൽ പഴയപോലെ തന്നെ ചാടിമറിഞ്ഞു കളിക്കുന്നും ഉണ്ട്. ദൈവമേ കണ്ട്രോൾ വിട്ട് ഞാൻ എന്തെങ്കിലും ചെയ്യോ… ആകെ വല്ലാത്തൊരു അവസ്ഥ ആയല്ലോ
: ശ്രീ… എന്താടാ…. മറ്റേ പെണ്ണ് പോയെന്ന് കേട്ടല്ലോ
: ഓഹ് അത് പോയി…
: പോട്ടെടാ… നമുക്ക് അടുത്തതിൽ പിടിക്കാം…
: ഒന്ന് പോ ലെച്ചു… ഇനി പ്രേമിക്കാനൊന്നും ഞാനില്ല…
: നീ കോളേജിൽ ഒക്കെ പോയി തുടങ്ങ്… പെൺപിള്ളേരൊക്കെ പുറകേ വരില്ലേ…
: പിള്ളേരെ ഒക്കെ ആർക്ക് വേണം… എന്റെ പ്രായത്തിന് ഇപ്പൊ ആന്റിമാരാ ബെസ്ററ്
: ഓഹ്… ട്രെൻഡിനൊപ്പം
: നിനക്ക് എങ്ങനെ അറിയാം അതൊക്കെ