അപ്പോഴത്തെ ധൈര്യത്തിലാണ് ഞാൻ അങ്ങനെ പറഞ്ഞത്. പിന്നെ പറഞ്ഞു തന്നെ കണ്ടപ്പോൾ മുതൽ എന്റെ ആണ് എന്ന് ഒരു തോന്നൽ. എനിക്ക് അറിയാം ഞാൻ അർഹിക്കാത്തത് ആണ് ആഗ്രഹിക്കുന്നത് എന്നാലും തന്നെ ആദ്യം കണ്ടപ്പോൾ തന്നെ വല്ലാതെ മോഹിച്ചു പോയി.
ഞാൻ ഒരു അടി പ്രതീക്ഷിച്ചുകൊണ്ട് കണ്ണുംപൂട്ടി നിന്നു.
പെട്ടന്ന് തന്നെ കവിൾയിൽ ഒരു മുത്തം കിട്ടിയ്യപ്പോൾ ആണ് ഞാൻ വീണ്ടും കണ്ണ് തുറക്കുന്നത്.
അവളുടെ നനവ് ഉള്ള ചെഞ്ചുണ്ടിൽ നിന്നും ഉള്ള മുത്തം 1000 വാട്ട് പവർ ഉള്ളത് പോലെ.
എന്റെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നു പോയതു പോലെ എനിക്ക് തോന്നി.
: എനിക്കും തന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അന്ന് ഞാൻ പാടുമ്പോൾ താൻ ഒളിഞ്ഞു നോക്കിയത് ഞാൻ കണ്ടാരുന്നു.
പിന്നെ രാവിലെ കുന്തം വിഴുങ്ങിയ പോലെ എന്നെ നോക്കി നിന്നത് ഞാൻ കണ്ടായിരുന്നു. എനിക്കുയും തന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി എന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു വീണ്ടും ഒരു മുത്തം തന്നു കൊണ്ട് കുളക്കടവിലെ പടവുകൾ കേറി ഓടി പോയി.
പിന്നെ ഞങ്ങളുടെ പ്രണയ നാളുകൾ ആയിരുന്നു. ഒളിച്ചും പാത്തും എല്ലാം ഞങ്ങൾ പ്രണയം കൊണ്ട് പൂത്തുഓലഞ്ഞു.
എന്നാൽ എന്നെ തന്നെ കുറച്ചു നാള് ആയി എന്നെ തന്നെ നോക്കി കൊണ്ട് ഇന്ദുലേഖ ഉണ്ടാരുന്നു.
അവളുടെ കാമം നിറഞ്ഞ കണ്ണുക്കൾ എന്നെ തേടി നടക്കുണ്ടാരുന്നു.