എന്നും പറഞ്ഞുകൊണ്ട് അയാൾ അട്ടഹസികാൻ തുടങ്ങി. അയാളുടെ രൗദ്രം നിറഞ്ഞ അട്ടഹാസം കേട്ട് കൊണ്ട് ആ കാട് നിശ്ചലമായി പോയി.
പക്ഷികൾ പേടിച്ചരണ്ട കലഹങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അവർ ആകാശത്തിലേക്ക് പറന്നുയർന്നു.
രക്ത വർണ്ണത്തിൽ കത്തിജ്വലിക്കുന്ന സൂര്യൻ കറുത്തിരുണ്ട ആകാശം അന്ധകാരത്തിലേക്ക് ആയി.
ആ സന്യാസിവര്യൻയൻ രുദ്രതാണ്ഡവം ആടാൻ തുടങ്ങി. വരാൻ പോകുന്ന ആപത്തിനെക്കുറിച്ച് അയാൾ ഉറക്കെ ഉറക്കെ അട്ടഹസികാൻ തുടങ്ങി.
ആയാൾ വീണ്ടും പതിയെ കണ്ണുകൾ അടച്ചു
മഹേഷിന്റെ പൂർവ്വജന്മത്തിൽലേക്ക് ആയാൾ പോയി.
നൂറു വർഷങ്ങൾക് മുൻപ് മഹിര രാജവംശത്തിൽ മാനവേന്ദ്ര വർമ്മയുടെയും ഭഗീരതി തമ്പുരാട്ടിയുടെ മകൾ ആയി ദേവയാനി ജന്മം കൊണ്ട്.
കുട്ടികൾ ഇല്ലായിരുന്നു മാനവേന്ദ്ര വർമ്മകും തമ്പുരാട്ടിക്കും. അവരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ദേവയാനി ജനനം കൊള്ളുന്നുത്.
അതിനാൽ തന്നെ അവൾ അവരുടെ പൊന്നോമനകളായ വളർന്നു.
അതിനാൽ അവൾ അവിടത്തെ രാജകുമാരി ഉപരി എല്ലാവരുടെയും കണ്ണിലുണ്ണിയായി വളർന്നു.
ബാല്യത്തിലെ കുസൃതിനിറഞ്ഞ ചിരിയും അവളുടെ കളിതമാശകളും കുറുമ്പുകളും കൊണ്ടും എല്ലാം കൊട്ടാരം ഐശ്വര്യ പൂർണമായിരുന്നു.
ശൈശവവും കഴിഞ്ഞ കൗമാരത്തിലേക്ക് കടന്നുഅപ്പോൾ അവൾയുടെ സൗന്ദര്യം നാൾക്കുനാൾ കൂടിക്കൊണ്ടേയിരുന്നു.