ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]

Posted by

കൊണ്ട് അവനെ തള്ളി പുറത്ത് ആക്കി ഡോർ അടച്ചു.

 

ഇങ്ങനെ പലരെയും അവൾ അവനെ ഭോഗിച്ച തന്റെ ആഗ്രഹത്തിന് ശമനം അവൾ കണ്ട് എത്തുമായിരുന്നു.

 

അങ്ങനെ ഇരിക് ആണ് കൊട്ടാരത്തിൽലേക്ക് ദേവദത്തൻ വരുന്നത്.

 

കൊട്ടാരത്തിലെ പുതിയ കാര്യസ്ഥനായി ആയിട്ടു ആണ് വരവ്.

അച്ഛന്റെ അതേ പാത പിന്തുടർന്ന് കൊണ്ട് കൊണ്ട് ആണ് അവൻ കൊട്ടാരത്തിലെ കാര്യസ്ഥൻന്റെ പണിക്ക് വന്നത്.

 

എന്ത് എന്നാൽ അച്ഛൻ ഈ കൊട്ടാരത്തോട് കടപ്പാട് ഉണ്ടായിരുന്നു എന്ത് എന്നാൽ ദേവദത്തൻന്റെ മൂത്ത പെങ്ങൾയുടെ കല്യാണം നടത്താൻ സഹായിച്ചത് മാനവേന്ദ്ര ആയിരുന്നു.

 

അതുകൊണ്ട് തന്നെയാണ് കൊട്ടാരത്തിലേക്ക് പുതിയ കാര്യസ്ഥനെ വേണമെന്ന് പറഞ്ഞപ്പോൾ സ്വന്തം മോനെ പറഞ്ഞു വിട്ടത്.

 

ദേവദത്തൻ പേര് പോലെ ദേവൻ തന്നെ ആയിരുന്നു. വെള്ളാരം കണ്ണുള്ള സുന്ദരൻ ആയിരുന്നു ദേവദത്തൻ അതുപോലെ തന്നെ എന്നും മുഖത്ത് വിരിയുന്ന പുഞ്ചിരി ഇതു എല്ലാം കൊണ്ടും അവൻ ഒരു ദേവൻ തന്നെ ആയിരുന്നു.

 

അവന്റെ ചുരുണ്ട മുടി അവനു പ്രത്യേക ഭംഗി തന്നെ അവനെ കൊടുത്തു കൊണ്ട് യിരുന്നു.

 

ഏതൊരു സ്ത്രീയും അവനെ കണ്ടാൽ സ്നേഹിച്ചു പോകും അത്ര സൗന്ദരും ഉള്ളവൻ ആയിരുന്നു.

 

 

അവൻ പതിയെ കൊട്ടാരത്തിലേക്ക് കയറിച്ചെന്നു. അവിടെ മാനവേന്ദ്ര ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *