: ആരാ എന്ത് വേണം എന്ന് ഘനഗാംഭീര്യംതോടുകൂടി മാനവേന്ദ്രൻ അവൻനോട് ചോദിച്ചു.
ആദ്യമൊന്നും വന്നുപോയെങ്കിലും സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ട്.
: അച്ഛൻ പറഞ്ഞു ഇവിടെ കാര്യസ്ഥൻ പണിക്ക് ആളെ വേണം എന്ന് . അത് കൊണ്ട് വന്നത് ആണ്.
: ഓ ശങ്കുണ്ണിയുടെ മോൻ ആണ് അല്ലേ.
: അതെ
: അച്ഛനോട് പറഞ്ഞു ആയിരുന്നു കാര്യസ്ഥനായി ആരെങ്കിലും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞിരുന്നു. ഏതു ആയാലും തന്നെ വിട്ടുവെല്ലോ അത് മതി. രാഘവാ നീ ഇങ്ങോട്ട് വന്നേ.
ഇ രാഘവൻ എന്ന് പറയുന്നത് കൊട്ടാരത്തിലെ മന്ത്രിയാണ്.
: എന്താ രാജാവേ വിളിച്ചേ.
: ഡാ ഇതു നമ്മുടെ ശങ്കുണ്ണിയുടെ മോനാണ്. ഇവൻ ആണ് ഇനി ഇവിടത്തെ പുതിയ കാര്യസ്ഥൻ. ഇവനു വേണ്ടി നമ്മുടെ പുറത്തെ റൂമിൽ കിടത്താൻ ഉള്ള സൗകര്യം ഒഴുക്കാൻ വേലക്കാരിയോട് പറയണം.
പിന്നെ നീ എല്ലാം കാര്യം എല്ലാം ഒന്ന് പറഞ്ഞു കൊടുക്ക്.