“സോറി മിസ്സ് ഞാൻ എന്തോ ആലോചിച്ചു നിന്ന് പോയി”
ഞാൻ അതും പറഞ്ഞു സീറ്റിൽ ഇരുന്നു… ഞാൻ പെട്ടെന്ന് സൈഡിലേക്ക് നോക്കുമ്പോൾ എന്നെത്തന്നെ എന്നെ പുച്ഛത്തോടെ നോക്കുന്ന ഷാനിയെ ആണ് കണ്ടത്… ഞാൻ ആകെ ചമ്മിയ പോലെ ആയിരുന്നു ആ നോട്ടം കണ്ടപ്പോൾ…
“ഡോ തന്നോട് ഞാൻ ഇരിക്കാൻ പറഞ്ഞോ…”
ടീച്ചറുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനൊന്ന് അണ്ടി പോയ അണ്ണാനെ പോലെ ആയി… എന്നിട്ട് ഞാൻ എണീറ്റു നിന്നു…
“തന്നെ ഒന്ന് പരിചയപ്പെടുത്തടൊ…”
ഞാൻ എന്നെ പരിചയപ്പെടുത്തിയ ശേഷം ടീച്ചറുടെ മറുപടിക്കായി കാത്തു നിന്നു…
“ആ ഇവിടെ വേറൊരാളും പുതിയ ആയിട്ടുണ്ടോ…”
ഫെമിനയെ നോക്കി ടീച്ചർ ചോദിക്കുമ്പോൾ ഫെമിന എണീറ്റ് നിന്നു… അവളും അവളെ പരിചയപ്പെടുത്തിയ ശേഷം ടീച്ചർ ടീച്ചറെ ഞങ്ങൾക്ക് പരിചയപ്പെടുത്തി…
ആഫിയ നജീബ് എന്നാണ് ടീച്ചറുടെ പേര്… ഞങ്ങളുടെ മാനേജ്മെൻറ് ടീച്ചറാണ്…
ഇനി ടീച്ചറെ കുറിച്ച് പറയുകയാണെങ്കിൽ…. നല്ല വെളുത്ത വട്ടമുഖവും, നല്ല ഇടയാർന്ന കാർകൂന്തലും, ഇടത്തരം ഉയരം, തുളുമ്പി ഒതുങ്ങിയ മാറിടവും, വിരിഞ്ഞ നിതംബങ്ങളും, കുറച്ചു വണ്ണവും ഒക്കെ ഉള്ള ഒരു സൗന്ദര്യ നിറകുടം. സാരി ഇടകൾ മറച്ച് കൊടുത്തതിനാൽ ആലിലവയർ അതും കാണാൻ കഴിയില്ല… ആകെ മൊത്തത്തിൽ ഏതൊരാളും നോക്കി നിന്നു പോകുന്ന ഒരു മാതൃക സൗന്ദര്യം അവരിൽ ഞാൻ കണ്ടു…
ക്ലാസ് ക്ലാസ് വീണ്ടും തുടർന്നു കൊണ്ടിരുന്നു… ഞാൻ ആകെ ഒരു കൺഫ്യൂഷൻ ആയി… ഇതിൽ ആരെ നോക്കുമെന്ന് ഞാനാകെ വട്ടം തിരിഞ്ഞു… കാരണം ഒന്നിന് പിറകെ ഒന്നായി വന്ന് മനുഷ്യന്റെ കണ്ട്രോള് കളയുകയാണ്…. ഫെമിന എപ്പോഴും ക്ലാസിൽ കാണുമെന്ന് എന്ന കാര്യം അറിയാവുന്നതുകൊണ്ട് ഞാൻ ഈ പിരീഡ് മാത്രം കാണാൻ കിട്ടുന്ന ടീച്ചറെ തന്നെ നോക്കാൻ തീരുമാനിച്ചു… അങ്ങനെ ഞാൻ അവർ അറിയാതെ തന്നെ അവരെ നോക്കാൻ തുടങ്ങി… എന്നെ ശരിക്കും ലോക്ക് ആക്കി കളഞ്ഞത് അവരുടെ കണ്ണുകൾ ആണ്… അതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല… ആരും കൊതിച്ചു പോകും ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു പോകാൻ… അത്രയേറെ കാന്തികശക്തി ഞാൻ ആ കണ്ണുകളിൽ കണ്ടു… എൻറെ സ്കിൽ എന്നിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്ന പോലെ എനിക്ക് തോന്നി… കാരണം ഇടയ്ക്കിടയ്ക്ക് അവരും എൻറെ നോട്ടം ശ്രദ്ധിക്കാൻ തുടങ്ങി… ആ കണ്ണുകളിൽ തന്നെ നോക്കിയിരുന്ന ഞാൻ സമയം പോയത് അറിഞ്ഞതേയില്ല… പെട്ടെന്ന് അടിച്ച് ബെല്ലിനെ ശബ്ദത്തിലാണ് ഞാൻ ഉണർന്നത്… ഞാൻ ഉണർന്നു നോക്കുമ്പോൾ അപ്പോൾ എന്നെ തന്നെ കടുപ്പിച്ച് നോക്കി പോകുന്ന ടീച്ചറെ ആണ് കണ്ടത്… ഞാൻ പെട്ടെന്ന് നിൻറെ