കൂടെ പോയി… പിന്നെ ഞങൾ എല്ലാരും ഫുഡ് കഴിച്ചു ഓരോ കാര്യങ്ങളും പറഞ്ഞ് ഇരുന്നു…
മുകളിൽ വന്ന് ഫോൺ എടുത്ത് നോക്കുമ്പോൾ കുറേ നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നു… വാട്ട്സ്ആപ്പിൽ 454 മെസ്സേജ്… ഇതാരാ എനിക്ക് ഇത്രേം മെസേജ് അയക്കാൻ എന്ന് കേറി നോക്കുമ്പോൾ സനു എന്നെ ക്ലാസ് ഗ്രൂപ്പിൽ ആഡ് ആക്കിയിരിക്കുന്നു… എന്നെ കൂടാതെ ഒരാളെയും കൂടെ ആഡ് ആക്കിയിട്ടുണ്ട്…. അപ്പോ തന്നെ അത് ആരാണെന്ന് എനിക്ക് മനസ്സിലായി… ഫെമിന തന്നെ…
ഞാൻ പെട്ടന്ന് ആ നമ്പർ ക്ലിക്ക് ചെയ്ത് നോക്കി…. അവൾടെ പിക്ക് തന്നെ ആണ് ഇട്ടെക്കുന്നത്… ഞാൻ പെട്ടന്ന് ആലോചിച്ചു സാധാരണ പെണ്ണുങ്ങൾ പിക്ക് ഒക്കെ ഒൺലി കോൺടാക്ട് അല്ലേ ഇടുന്നെ… പിന്നെ എങ്ങനെ എനിക്ക് പിക് കാണാൻ പറ്റി… ഞാൻ അത് കണ്ടുപിടിക്കാൻ ആയി അവൾടെ നമ്പർ എന്ത് ഫോണിൽ സേവ് ആക്കിയ ശേഷം എൻറെ സെക്കൻഡ് വാട്ട്സ്ആപ്പിൽ കേറി നോക്കി… അതിൽ അവൾടെ ചാറ്റിൽ പിക് കാണിക്കുന്നില്ല… അപ്പോ എനിക്ക് മനസ്സിലായി അവളെൻറെ നമ്പർ സേവ് ചെയ്തു…
ഞാൻ വീണ്ടും മറ്റെ വാട്ട്സ്ആപ്പിൽ കേറി നോക്കുമ്പോൾ അവൾടെ ഓൺലൈൻ കാണിക്കുന്നു… ഞാൻ പെട്ടന്ന് എൻറെ ഒരു പിക് എടുത്ത് സ്റ്റാറ്റസ് ഇട്ടു… ഫസ്റ്റ് സീൻ ഫെമിന തന്നെ… എൻറെ മനസ്സിൽ ഒരുപാട് ലഡുകൾ പൊട്ടി… ഞാൻ ഒരു നിമിഷം എങ്കിലും ഓർത്ത്… ആ ഫെമിനയും ഈ ഫെമിനയും ഒന്നായിരിക്കണെ എന്ന്…. ഞാൻ പിന്നെ നല്ല ഉറക്കം വന്നത് കൊണ്ട് കിടന്ന് ഉറങ്ങി…
ഞാൻ അനന്തപുരിയിൽ എത്തിയിട്ട് ഏകദേശം ഒരു മാസം കഴിഞ്ഞിരിക്കുന്നു… ഞാൻ ഇപ്പൊ ശെരിക്കും ഇവിടത്തുള്ളവൻ ആയി മാറി കഴിഞ്ഞു… വീട്ടിലും ഷാനിയോടും അമീന മാമിയോടും ഒഴികെ ബാക്കി എല്ലാരും ആയി നല്ല കമ്പനി ആയി… കോളേജിലും അത്യാവശ്യം നല്ല ഒരു പേര് ഞാൻ തന്നെ ഉണ്ടാക്കി എടുത്തു… സനുവും അഭിയും ഇപ്പൊ ശെരിക്കും എൻറെ ചങ്ക് ബഡ്ഡീസ് ആയി… എവിടെയും ഞങ്ങളെ ഒന്നിച്ചെ കാണൂ… ഇതിനിടെ ഫെമിനയും ഞാൻ നല്ല കമ്പനി ആയി… ഫെമിന വാട്ട്സ്ആപ്പിൽ മെസേജ് അയക്കൽ പതിവായി… ഇവളുമയി ഏകദേശം പ്രണയം തന്നെ ആയി… ഇതിനിടെ മറ്റെ ഫെമിന ഒരു ദിവസം പെട്ടന്ന് എന്നെ ബ്ലോക്ക് ചെയ്ത് പോയി… അതിവൾ തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു… കാരണം ഞങ്ങൾ തമ്മിൽ നല്ല പോലെ അടുത്ത ശേഷം ആണ് ബ്ലോക്ക് ആയത്… അങ്ങനെ ഒരു ദിവസം ഞാൻ തന്നെ പ്രോപോസ് ചെയ്തപ്പോൾ അവളും ഉടനെ സമ്മതിച്ചു… ഇപ്പൊ ആ കോളേജ് വരാന്തയിലും ക്യാൻറീനിലും ബീച്ചിലും ഒക്കെ ആയി ഞങൾ നല്ലപോലെ പ്രേമിച്ച് നടക്കുന്നു…. ഷാനിയും ഫെമിയും നല്ല കമ്പനി ആയി അന്നത്തെ ശേഷം… പക്ഷേ ഞാനും ഫെമിയും സംസാരിക്കുന്നത് ഒന്നും അവൾക്ക് ഇഷ്ടമല്ല എന്ന് അവൾടെ പെരുമാറ്റത്തിൽ തന്നെ മനസിലായി… പക്ഷേ അവളങ്ങനെ കരുതിയാൽ എനിക്ക് രണ്ട് മൈരാണ് എന്ന രീതിയിൽ ഞാനും അവളെ ശ്രദ്ധിക്കാറില്ല… പിന്നെ ഉമ്മ ഇപ്പൊ ബിസിനസ്സ് ഒക്കെ നോക്കി നടത്താൻ തുടങ്ങി… ഇപ്പൊ എന്നും ഓഫീസിൽ പോകും… റസിയ മാമിയും കൂടെ ഉണ്ട്…
അവിടെ പോയി ഇത്രേം നാളിൽ ആകെ ഒരു ഗുണം എന്ന് പറഞ്ഞാൽ പ്രിൻസിപ്പൽ ആയ സമീറ ഇത്തയുമായി നല്ല കമ്പനി ആയി… അത് ശെരിക്കും