സനു: എടാ നീ തോക്കിൽ കയറി വെടി വെക്കല്ലേ… അവളുടെ വകയിലെ ഒരു അമ്മാവൻ മരിച്ചു… സോ അവൾ ഇപ്പൊ അങ്ങോട്ട് പോകാൻ പോകുന്നു… അതിന് അമ്മയോട് കുറച്ചു കാശു വാങ്ങാൻ വന്നതാ….. അവളിപ്പോൾ പോകുമത്രേ….
ഞാൻ: ശെടാ ആകെ ഡാർക്ക് ആയല്ലോ… മനുഷ്യൻ വല്ലതും കാണാൻ ഞാൻ കൊതിച്ചിട്ടാണ് ഇവിടെ വന്നത്… ഇപ്പൊ അതും പോയോ…..
സനു: വിടളിയാ ഇനി അടുത്ത പ്രാവശ്യം നോക്കാം…. അവളുടെ കെട്ടിയോൻ ലോങ്ങ് ഓട്ടം പോകുമ്പോൾ ഇത് പതിവാണ്… അടുത്ത ട്രിപ്പ് പോകുമ്പോൾ ഞാൻ നിന്നെ വിളിക്കാം…. തൽക്കാലം നീ ഒന്ന് ക്ഷമിക്ക്…
ഞാൻ: ഇനിയിപ്പോൾ ക്ഷമിക്ക് അല്ലാതെ വേറെ എന്താ വഴി… ഞാൻ ഇനി നിൽക്കുന്നില്ല…. ഞാൻ എന്തായാലും ഇറങ്ങുക… ഇനി അടുത്ത വട്ടം കാണാം…
പെട്ടെന്ന് സുമി മാമിയുടെ കോൾ വന്നു ഞാൻ അത് അറ്റൻഡ് ചെയ്തു….
മാമി: നീ ഇപ്പൊ എവിടെയാ മോനെ…
ഞാൻ: ഞാൻ എൻറെ ഫ്രണ്ടിൻറെ വീട്ടിൽ ആണ്… എന്താ മാമി….
മാമി: നീ ഇപ്പൊ വല്ലതും വരുവോ… ഫുഡ് ഒരുമിച്ച് കഴിക്കാൻ ആണ്….
ഞാൻ: ഇല്ല മാമി അൽപ്പം താമസിക്കും… ( സീൻ മിസ്സ് ആയത് കൊണ്ട് വിശപ്പൊന്നുമില്ല… വെറുതെ അവരെ ഇരുത്തി മുഷിപ്പിക്കണ്ട അതാ പറഞ്ഞെ…)
മാമി: എന്നാ ശരിയട…
ഞാൻ ഫോൺ കട്ട് ചെയ്തു…
അവനോട് പോകുന്നു എന്ന് പറഞ്ഞ് താഴേക്കിറങ്ങി… അവൻറെ അമ്മയോടും യാത്ര പറഞ്ഞു ബൈക്കെടുത്ത് പുറത്തേക്കിറങ്ങുമ്പോൾ നേരത്തെ കണ്ട ചേച്ചി ഒരു ബ്ലാക്ക് കളർ ചുരിദാർ ഇട്ട് അവൻറെ വീട്ടിലേക്ക് വരുന്നു…
“ചേച്ചി മോനോട് ഒന്ന് ബസ് സ്റ്റോപ്പ് വരെ ഇറക്കാൻ പറയുമോ…”
അവർ അവൻറെ അമ്മയോട് ചോദിച്ചു….
“അയ്യോ മോളെ അവൻറെ വണ്ടി പഞ്ചർ ആണ്.… നീ ഒരു കാര്യം ചെയ്യ് ഇവൻറെ കൂടെ കേറിക്കോ… മോനേ നീ ഇവളെ ബസ്റ്റോപ്പ് വരെ ആകുമോ….”
അവൻറെ അമ്മ എന്നോട് ചോദിച്ചു…
“അതിനെന്താ കേറിക്കോ ചേച്ചി… ഇവിടെ അടുത്തല്ലേ ഞാനാക്കിതരാം…”
അവർ കേറാൻ ഒന്നും മടിച്ചുനിന്നു… അത് കണ്ട് അവൻറെ അമ്മ അവരോട് കേറാൻ പറഞ്ഞു…. അവസാനം അവർ കയറി… അവർ സൈഡ് ചരിഞ്ഞ ഇരുന്നത്… ഞാൻ അവൻറെ അമ്മയോട് യാത്ര പറഞ്ഞു അവിടെ നിന്നിറങ്ങി… ബസ്സ്റ്റോപ്പിലേക്ക് പോകുന്ന വഴി ഞാനോ അവരോ ഒന്നും തന്നെ സംസാരിച്ചില്ല… ബസ്റ്റോപ്പ് എത്തിയതും തന്നെ അവർക്ക് പോകാനുള്ള ബസ് വന്നു.. അവർ ബൈക്കിൽ നിന്നും ഇറങ്ങിയ ശേഷം എന്നെ നോക്കി ഒന്ന് ചിരിച്ചു… അതിനുശേഷം അവർ അതിൽ കയറി പോയി…
ആകെ മൊത്തത്തിൽ ശോകമായ ഞാൻ വേറെ എവിടേക്കും പോകാതെ നേരെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് അഭി എന്നെ വിളിക്കുന്നത്… അവന് എവിടെയോ പോകാൻ എൻറെ വണ്ടി വേണം… ഞാൻ പിന്നെ നേരെ അവൻറെ വീട്ടിൽ പോയി അവനെ എടുത്തിട്ട് എൻറെ വീട്ടിലേക്ക് പോയി… ഞാൻ ഗേറ്റിന് വെളിയിൽ വണ്ടി നിർത്തി അവൻറെ കയ്യിൽ വണ്ടി കൊടുത്തു വിട്ട ശേഷം അകത്തേക്ക് കയറി…. മെയിൻ ഡോർ മുന്നിലെത്തി ബെൽ അടിക്കുമ്പോൾ സൗണ്ട് ഒന്നും കേൾക്കുന്നില്ല… പുറത്തെ ലൈറ്റ് നോക്കിയപ്പോൾ അതും കത്തുന്നില്ല… അപ്പോ എനിക്ക് മനസ്സിലായി കറണ്ട് ഇല്ല എന്ന്… രണ്ടുദിവസം മുന്നേ ഇൻവർട്ടർ കേടായത് കൊണ്ട് ബാക്ക് അപ്പും ഇല്ല എന്ന് മനസ്സിലായി… വാതിൽ മുട്ടിയിട്ടും ആരും തുറക്കുന്നില്ല… ഞാൻ കരുതി മാമിമാർ ഉറക്കത്തിലായിരിക്കും എന്ന്… അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാനെൻറെ പക്കലുള്ള സ്പെയർ കീ ഉപയോഗിച്ച് ഡോർ തുറന്ന് അകത്തേക്ക്