ഞാൻ : അതെ എന്താ എന്ന് സംഭവിച്ചത് എല്ലാവര്ക്കും.
മാളു : അതൊന്നും പറയാതെ ഇരിക്കുന്നതാ, നല്ലത്. ചേച്ചിയുടെ ഓൺലൈൻ ക്ലാസ് തുടങ്ങട്ടെ ഞാൻ അപ്പോൾ വരാം.
അവൾ അതും പറഞ്ഞു താഴേക്ക് പോയി, ഞാൻ അനുവിനെ വിളിച്ചു അവൾ ഫോൺ എടുത്തില്ല. ഞാൻ അങനെ ഫോണിലും നോക്കി കിടന്നു, കുറച്ചു കഴിഞ്ഞപ്പോൾ മാളു എന്റെ റൂമിലേക്ക് വന്നു.
ഞാൻ : നീ വന്നോ?
മാളു : അയ്യടാ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട. ഞാൻ ഒരു കാര്യം പറയാൻ വന്നതാ.
ഞാൻ : എന്താ എന്റെ മോൾക്ക് വേണ്ടത്.
മാളു : അതെ ചേട്ടായി അടുത്ത ആഴ്ച RTPCR എടുക്കണം.
ഞാൻ : എന്തിനു?
മാളു : അത് ചേച്ചിയുടെ കൂടെ ഒന്ന് പോകണം, ചേച്ചിക്ക് ഇന്റർവ്യൂ ഉണ്ട്. ചേച്ചിയുടെ വലിയ ആഗ്രഹം ആണ്.
ഞാൻ : അതിനു ആ ഭദ്രകാളി സമ്മതിക്കുമോ?
മാളു : ആര്?
ഞാൻ : നിന്റെ ചേച്ചി.
മാളു : അതൊന്നുമില്ല, ചേച്ചിയും കൂട്ടി നാളെ പോകണം.
ഞാൻ : അപ്പൊ നീ എന്ത് ചെയ്യും?
മാളു : നിങൾ പോകും വഴി എന്നെ ചേച്ചിയുടെ വീട്ടിൽ വിട്ടാൽ മതി. ഞാൻ അവിടെ നിന്നോളം നിങൾ വരും വരെ.
ഞങൾ അങനെ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ, പുറത്തു കാളിങ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ടു.
ഞാൻ : അതാരാ ഇപ്പോൾ?
മാളു : അത് ചേച്ചിയുടെ കൂട്ടുകാരിയാണെന്ന തോന്നുന്നത്. 2 ദിവസം ഇവിടെ കാണും.
ഞാൻ : അതാരാ അത്?
മാളു : ആന്മേരി എന്നോ മറ്റോ ആണ് ചേച്ചി പറഞ്ഞത്.