മാളു : അത് ….. അത് ………
ഞാൻ : പറ……
മാളു : ചേട്ടായി അങ്ങനെ അല്ല, എങ്കിലും…….
ഞാൻ : എന്താ ഒരു എങ്കിലും?
മാളു : അല്ല ചേട്ടായി അനുചേച്ചിയെ സ്നേഹിക്കുന്നു, പക്ഷെ എന്റെ കൂടെ എങ്ങനെ ഒക്കെ ചെയ്യുമ്പോ ചേച്ചിയെ ചതിക്കുവല്ലേ.
ഞാൻ പെട്ടന്ന് അതുകേട്ടു ഞെട്ടി പോയി.
ഞാൻ : അത് അങ്ങനെ അല്ല മോളു, ഇത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല.
മാളു : എനിക്കും, ചേട്ടായി ആകുമ്പോൾ എനിക്ക് വിശ്വസിക്കാം, പിന്നെ…… എനിക്ക് …… ചേട്ടായിയെ……. ചേട്ടായിയുടെ കൂടെ ഇരിക്കുന്നതാ ഇഷ്ട്ടം…..
ഞാൻ : മ്മ്മ് സാരമില്ല.
മാളു : ചേട്ടായി എന്നെ വിട്ടു പോകുമോ?
ഞാൻ : എല്ലാ മോളെ ചേട്ടായി എന്നും മോൾടെ കൂടെ കാണും
അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഞാൻ ഓര്മ്മ കൊടുത്തു. എന്റെ മാറിൽ നനവ് ഞാൻ അറിഞ്ഞു. ഞാൻ മാളുവിന്റെ തല പതിയെ ഉയർത്തി നോക്കി, അതെ അവൾ കരയുക ആണ്.
ഞാൻ : മോളെന്തിനാ കരയുന്നതു.
മാളു : അത് ചേട്ടായി ……. ഞാൻ…….. അത് വേണ്ട ചേട്ടായി എന്റെ കൂടെ വേണ്ട….. അനുചേച്ചിയെ കെട്ടി നല്ല പോലെ ജീവിക്കണം.
ഞാൻ ഒന്നും മനസ്സിലാകാതെപോലെ അവളെ നോക്കിയിട്ടു ചോദിച്ചു “മോളെന്താ എപ്പോൾ അങ്ങനെ പറയുന്നത്”
മാളു : ഞാൻ….. ഞാൻ….. ഞാൻ ശരിയല്ല ചേട്ടായി……
ഞാൻ : മോളെന്താ പറയുന്നത്?
മാളു : ഞാൻ ചീത്തയാ ചേട്ടായി……..
അവൾ കരച്ചിൽ തുടർന്ന് കൊണ്ട് ഇരുന്ന.
ഞാൻ : മോൾ ചീത്ത ആണെന്ന് ആരാ പറഞ്ഞത് ?
മാളു :എനിക്കറിയാം ചേട്ടായി. ഞാൻ …….
ഞാൻ മാളുവിനെ കുറച്ചുകൂടെ അടുപ്പിച്ചു പിടിച്ചിട്ടു പറഞ്ഞു “ഏതൊക്കെ