പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 31 [Wanderlust]

Posted by

കാലത്ത് ഞങ്ങൾ സ്വർണം വാങ്ങാനായി ടൗണിലേക്ക് പോയി. ചേച്ചിയും കുട്ടൂസനും കൂടെയുണ്ട്. പിന്നെ അമ്മായിയും ഷിൽനയും. ബാക്കിയുള്ളവർ ഡ്രസ്സ് എടുക്കാൻ അളിയന്റെ വണ്ടിയിൽ ടൗണിലേക്ക് വന്നിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ട ഡ്രെസ്സൊക്കെ മറ്റൊരു ദിവസം എടുക്കാമെന്ന് വിചാരിച്ചു. ജൂവലറിയിൽ എത്ര സമയം പോയെന്ന് ഒരു കണക്കും ഇല്ല. പെണ്ണുങ്ങളുടെ കാര്യം പിന്നെ പറയണ്ടല്ലോ.. ഓരോ ഡിസൈനും മാറി മാറി നോക്കിയിട്ടും ഇവർക്ക് ഇഷ്ടപെട്ടതൊന്നും കിട്ടുന്നില്ല. ഷിൽനയ്ക്ക് ഇഷ്ടപെട്ടത് അമ്മായിക്ക് പിടിക്കില്ല, രണ്ടാൾക്കും ഇഷ്ടപെട്ടത് ചിലപ്പോ ചേച്ചിക്ക് പിടിക്കില്ല.. എനിക്ക് ആണെങ്കിൽ പ്രാന്ത് പിടിക്കുന്നുണ്ട്. അവസാനം അവരെ മാറ്റി നിർത്തി ഞാൻ തന്നെ എല്ലാം എടുത്തു. ഇപ്പൊ ആർക്കും ഒരു അഭിപ്രായവും ഇല്ല. പഴഞ്ചൻ ഡിസൈൻ ഒക്കെ ഒഴിവാക്കി നല്ല പുതിയ ട്രെൻഡിൽ ഉള്ള മാലയും വളയും ജിമിക്കിയും ഒക്കെ ഞാൻ തന്നെ തിരഞ്ഞെടുത്തു..

അമ്മായി : അല്ലേലും ഇതൊക്കെ കാണേണ്ടത് ഇവൻ അല്ലെ… അപ്പൊ അവൻ തന്നെ എടുക്കുന്നതാ നല്ലത്, അല്ലെ മോളെ

ഷീ : പിന്നല്ല… ഏട്ടന് ഇഷ്ടപെട്ടത് മതി എനിക്ക്

ചേച്ചി : ഡാ.. ഇത് കഴിഞ്ഞില്ലേ.. ഇനി താലിമാല നോക്കണ്ടേ

ഷീ : ചേച്ചി… അതിപ്പോ വേണ്ട, അത് ഞാൻ ഏട്ടനെ കൂട്ടി പിന്നൊരു ദിവസം വരാം

ഞാൻ : എന്റെ ഷീ.. ഇനിയും വരണോ, ഇപ്പൊ തന്നെ എടുക്കാം

അമ്മായി : അമലൂട്ടാ… അവൾ പറഞ്ഞതാ ശരി. അതിപ്പോ വേണ്ട

അവസാനം ഷിൽന പറഞ്ഞതുപോലെ സമ്മതിച്ച് സാധനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ തിരിച്ചെത്തി. രാത്രി ഞാൻ അമ്മായിയുടെ വീടുവരെ പോയി. അവൾ എന്താ താലി വേണ്ടെന്ന് പറഞ്ഞതെന്ന് എനിക്ക് ഇനിയും മനസിലായില്ല. ഇനി അമ്മായിക്ക് ഞാൻ കെട്ടികൊടുത്ത മാല തരാൻ ആയിരിക്കുമോ… പണ്ട് അമ്മായി എന്നോട് അത് പറഞ്ഞിട്ടും ഉണ്ടല്ലോ. ദൈവമേ.. മോളെ കെട്ടുന്നതോടെ അമ്മായിയെ നഷ്ടപ്പെടുമോ…… ആകെ ടെൻഷൻ ആയല്ലോ.

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ രണ്ടാളും ഹാളിൽ ഇരുന്ന് ചിരിച്ചു കളിച്ച് ഓരോന്ന് പറയുന്നുണ്ട്. അഞ്ജലി പോയി ഉറങ്ങിയെന്ന് തോനുന്നു.

: ചേച്ചി എവിടെ…

: അവൾ നേരത്തെ ഉറങ്ങി. കുട്ടൂസൻ നേരത്തേ ഉറക്കം വന്നിട്ട് അവളേം കൂട്ടി മുകളിലേക്ക് പോയി

: അത് നന്നായി… എനിക്ക് ഒരു കാര്യം ചോദിയ്ക്കാൻ ഉണ്ട്… രണ്ടാളും വാ, റൂമിലേക്ക് പോവാം

: എന്താ ഏട്ടാ…

ഇവിടിരുന്ന് പറഞ്ഞിട്ട് അഥവാ ചേച്ചിയെങ്ങാൻ കേട്ടാലോ എന്ന പേടിയിൽ

Leave a Reply

Your email address will not be published. Required fields are marked *